0%

Chapter Title : വധു is a ദേവത 19 [Doli]

Author : Kambikathakal Read All Parts 525

പേടിച്ച് പോയോ.... ഹേ....

അമ്മു ഇങ്ങു വാ

അവൾ വരാൻ കൂട്ടാക്കുന്നില്ല... ഇങ്ങു വാടി പേടിക്കണ്ട ഞാൻ ഒന്നും ചെയ്യില്ല... വാ

അവൾ എൻ്റെ അടുത്തേക്ക് പതിയെ നടന്നു വന്നു....

ഇവിടെ ഇരിക്ക് ....

അവളുടെ കഴുത്തിൽ കൂടെ കൈ ഇട്ട് ഞാൻ അവളെ അടുപ്പിച്ച് ഇരുത്തി....

അമ്മു ഒരു കാര്യം പറയാം നിനക്ക് ഇടാം അല്ലാത്ത കാര്യം ആര് ചെയ്താലും മിനിമം മുഖത്ത് നോക്കി കാര്യം പറയാൻ ഉള്ള ധൈര്യം എങ്കിലും കാണിക്കണം പ്രത്യേകിച്ച് ഇങ്ങനെ ഉള്ള കാര്യത്തിൽ കേട്ടോ....

അത് ഭർത്താവോ കാമുകനോ ആരും ആയിക്കോട്ടെ കേട്ടോ...

ഉം....

ശെരി പോയി റെഡി ആയി വാ നമ്മക്ക് എറങ്ങാം

ഇന്ദ്ര

എന്താ

എടാ എനിക്ക് ചെറിയ പേടി ഉണ്ട് അതാ രാവിലെ നീ എന്നെ മൂഡ് ആക്കിയത് കൊണ്ട് സമ്മതിച്ചു എന്നെ ഉള്ളൂ എനിക്ക് നല്ല പേടി ഉണ്ട് പിന്നെ നിന്നെ എത്ര എന്ന് പറഞ്ഞാ ഇങ്ങനെ വട്ടക്കുനത് എന്നും വച്ചാ രാവിലെ ഞാൻ ഒക്കെ പറഞ്ഞത്

പക്ഷേ ഇപ്പൊ എനിക്ക് ആ ധൈര്യം കൈവിട്ടു പോയി...?

അതാണ് ഞാൻ പറഞ്ഞത് നിനക്ക് നിനക്ക് എന്നോട് എന്തും പറയാലോ അപ്പോ പിന്നെ ഇതിന് എന്തിനാ പേടിക്കുന്നത്... കാര്യം പറയാ...

സോറി

ഇതിന് സോറി ഒന്നും പറയണ്ട വിർജിൻ അയ്യറിക്കുമ്പോ പെൺകുട്ടികൾക്ക് ഇതൊക്കെ സ്വാഭാവികം ആയിരിക്കും സത്യം പറഞ്ഞ എനിക്കും നല്ല പേടി ഉണ്ട് .....

അതെ നീ ഒരു കാര്യം ചെയ്യ് നമ്മക്ക് ഒരു കൗൺസിലിംഗ് എടുക്കാം അപ്പോ ഒക്കെ ആവും എന്താ അമ്മുക്കുട്ടൻ പറയുന്നെ .....

അതൊന്നും വേണ്ട ടാ നിന്നെക്കാൾ കൗൺസിലിംഗ് തരാൻ ആർക്കാ പറ്റുന്നത് .....

എന്നാ ഞാൻ ഒരു കാര്യം പറയാം

പറ

ഇത് എൻ്റെ ഒരു അറിവ് വച്ച് പറഞ്ഞാ നമ്മക്ക് അദ്യം ധൈര്യം വേണം ഇന്നലെ സെറ്റ് ആവുള്ളു ....

അതെ എനിക്ക് ആ ധൈര്യം ഇല്ലടാ

അതൊക്കെ വന്നോളും....

ആരാടാ നീ ഇത്രയും എൻ്റെ മനസ്സിലാക്കിയിരിക്കുന്നു

പിന്നെ നിൻ്റെ മനസ്സ് ഞാൻ അല്ലേ മനസ്സിലാക്കാൻ...

അതെ

💬 Comments

View all comments