Chapter Title : വധു is a ദേവത 19 [Doli]
അല്ലേ....
ഒക്കെ ആയി
അപ്പോ ഒരു ക്ളാപ്പ് അടിച്ചേക്ക് ഞാൻ അവളോട് പറഞ്ഞു.....
ലൈറ്റ് ഓഫ് ആയി ....
ഇന്ദ്ര കൈ എന്താ ഒതുങ്ങി ഇരിക്കാതത് ഹേ
അറിയില്ല ടാ എന്തോ കൈക്ക് മരിയാത്ത ഇല്ല...
പഠിപ്പിക്കണോ ഞാൻ .....
വേണ്ട....
ആ ഇനി കൈ ഒരിഞ്ച് മേലേക്കോ താഴേക്കോ അനങ്ങിയാ നോക്കിക്കോ ഹാ
ശെരി എൻ്റെ കാന്താരി കുട്ടി ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി ....
ഇക്കിളി ആക്കത്തെ ടാ ഒറങ്ങാം .....
ശെരി ഗുഡ് നൈറ്റ്..... അമ്മുക്കുട്ടി
ഗുഡ് നൈറ്റ് കണ്ണാ...... അവൾ അവസാനം ആയി ഒരു ഉമ്മ എൻ്റെ കവിളിൽ തന്നിട്ട് ഉറങ്ങാൻ തയാറായി.... . . . രാവിലെ അമൃത കണ്ണ് തുറക്കുമ്പോ എന്തോ അവളുടെ തലയിൽ അരിക്കുന്ന പോലെ തോന്നി....
വൈകാതെ അത് ഇന്ദ്രൻ്റെ കൈ ആണ് എന്ന് അവൾ മനസ്സിലാക്കി....
ഗുഡ് മോണിംഗ്
ഗുഡ് മോണിംഗ് അമ്മുകുട്ടി .....
ഇപ്പൊ എണീറ്റു.....
നാല് മണിക്ക്
എന്തിന്...
ഓടാൻ പോവാൻ.....
എന്നിട്ട് പോയോ
അതിന് നീ സമ്മതിച്ചില്ലലോ
ഞാനോ ....
നല്ല ആളാ നീ ആണ്പോണ്ടന്നും പറഞ്ഞ് അപ്പോ കേറി കെടന്നതാ......അപ്പോ ഇതൊക്കെ ഒറക്കപ്പിച്ചായിരുന്നോ അമ്മു
എനിക്ക് ഓർമ ഇല്ല
കൊള്ളാം ഇപ്പൊ എവിടെ ആണ് കേടക്കുന്നത് എന്നെങ്കിലും ഓർമ ഉണ്ടോ
ഇല്ല പക്ഷെ എനിക്ക് കുഴപ്പം ഇല്ല ഞാൻ കെടന്നോളാം കുഴപ്പം ഇല്ല.....
നിനക്ക് കുഴപ്പം കാണില്ലല്ലോ നല്ല തണുപ്പും കേടക്കാൻ എൻ്റെ വയറും പിന്നെ ഹെഡ് മസ്സാജും സുഖം അല്ലെ....
അവൾ സ്ഥലകാലബോധം വന്ന പോലെ ഒന്ന് എണീറ്റ് നോക്കി ....
നിൻ്റെ മേലെ തല വച്ചാണോ ഞാൻ ഇത്ര നേരം കെടന്നത് ....
അതെ
ആണോ കുഴപ്പം ഇല്ല അവൾ കൈകൊണ്ട് എൻ്റെ വയറിൽ ചുറ്റി പിടിച്ച് വീണ്ടും കെടന്നു.....
അമ്മു താഴെ ഇറങ്ങിയേ എനിക്ക് ബാത്ത്റൂമിൽ പോണം ......
ഇപ്പൊ പോണ്ട
ഈ പെണ്ണ്.....
രണ്ട് മിനിറ്റ് അത് കഴിഞ്ഞാ മാറിയേക്കണം. കേട്ടോ
രണ്ട് മിനിറ്റ് അല്ലേ അത് അപ്പോ നോക്കാം.....
ആഹാ അങ്ങോട്ട്
💬 Comments
View all comments