Chapter Title : വധു is a ദേവത 19 [Doli]
എണീക്കും ....
അതെന്താ ടാ അങ്ങനെ ....
എനിക്ക് കുറച്ച് ഡിപ്രഷൻ ഓവർത്തിങ്കിങ് ഒക്കെ ഉണ്ടായിരുന്നു....
എന്തിനാ പറ്റി ഫ്യൂച്ചർ ആണോ.... അല്ല
പിന്നെ
നീ
ഞാനോ
അതെ നിന്നെ കെട്ടുന്ന സമയം ആണ് കൃത്യമായി പറഞ്ഞാ നമ്മടെ കല്യാണം ഉറപ്പിച്ച് ദിവസം മുതൽ...
എന്തിന്....
വേറെ എന്തിന് നിന്നെ കെട്ടുന്ന കാര്യം ആലോചിച്ചിട്ട് ....
??
അപ്പോ നിനക്ക് ഈ കല്യാണത്തിൽ താൽപര്യം ഇല്ലയിരുന്നോ....
ഇല്ല ....
ഹേ....
അതെന്താ...
കാരണം എനിക്ക് നിന്നെ കെട്ടി നിൻ്റെ ജീവിതം എൻ്റെ അടിമയെപ്പോലെ തീർക്കാൻ ഒട്ടും ഇൻ്റെറസ്റ്റ് ഉള്ള സ്കീം ആയിരുന്നില്ല.....
?
എങ്ങോട്ടെങ്കിലും നാട് വിട്ടാലോ എന്ന് വരെ ഓർത്തു ഞാൻ ....
എന്നിട്ട് എന്താ പോവാഞ്ഞത് ....
പിന്നെ വിചാരിച്ചു നിന്നെ അങ്ങ് കെട്ടി നിന്നെ ശിക്ഷിക്കാം എന്ന്....
ആണോ.... എന്നിട്ട് എങ്ങനെ ആണ് ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നത്....
അത് ഒരുപാട് ഉണ്ട്...
എന്നാലും ഇപ്പൊ മനസ്സിൽ അദ്യം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് പറ....
ഫസ്റ്റ് പണിഷ്മെൻ്റ് എന്താന്ന് വച്ച ഇപ്പൊ എൻ്റെ പ്ളാൻ നിനക്ക് എല്ലാ വർഷവും ഒരു ട്രോഫി തരുക എന്നതാണ്....
ട്രോഫിയോ
അതെ ലാലി ലാലിലെ....
ശേ നല്ല പണിഷ്‌മെൻ്റ് വാ ഇങ്ങ് ട്രോഫി തരാൻ ..... മിനിമം മൂന്ന് കൊല്ലം കഴിയാതെ ആദ്യത്തെ ട്രാഫി മോൻ പ്രതീക്ഷിക്കുക തന്നെ വേണ്ട കേട്ടല്ലോ....
അയ്യോ അങ്ങനെ ഒന്നും പറയല്ലേ നമ്മക്ക് ഒരു സ്കൂൾ തൊടങ്ങാം അതാണ് എൻ്റെ ആഗ്രഹം....
നീ ഒരു കാര്യം ചെയ്യ് പണ്ടത്തെ രാജാക്കന്മാരെ പോലെ പതമ്പത് കെട്ട് അങ്ങ് കെട്ട് അപ്പോ നമ്മക്ക് ഒരു സംസ്ഥാനം തന്നെ ഉണ്ടാക്കാം ഇന്ദ്രാലയ എന്ന് പേരും വക്കാം ....
ശേ പോളി ഐഡിയ.... എവിടേ എൻ്റെ ലാപ്പ്....ഇപ്പൊ തന്നെ മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യാം....
എന്താ ഒരു ഇൻ്റെറസ്റ്റ് അപ്പോ ഇതും ആഗ്രഹം ആണല്ലേ....
അതെ എന്താന്ന് വച്ചാ മനുഷ്യൻ അല്ലേ മോളെ ബോർ അടിക്കില്ലെ....
ആറു മണിയുടെ അലാറം അടിച്ചു.... ഞാൻ കൈ എത്തി ഫോൺ ഓഫ് ആക്കി...
ഞാൻ ചുമ്മാ പറഞ്ഞത്
💬 Comments
View all comments