Chapter Title : വധു is a ദേവത 19 [Doli]
ആണേ ഇനി അതും ആലോചിച്ചു വിഷമിക്കാൻ നിക്കണ്ട കേട്ടോ....
ഇല്ലട എനിക്ക് നിൻ്റെ ഈ ചൊറി അറിഞ്ഞൂടെ ..
അതാണ് എൻ്റെ മോൾക്ക് എന്നെ പറ്റി എല്ലാം അറിയാം....
എന്നാലും ഒരു സ്കൂൾ തോടങ്ങാൻ ഒന്നും എന്നെ കൊണ്ട് പറ്റില്ല കേട്ടോ ഇന്ദ്ര
ഏയ് അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ നമ്മക്ക് ഒന്ന് മതിയെടി....
അപ്പോ ഞാൻ വേദനിക്കുന്നത് കാണാൻ നിനക്ക് പറ്റില്ല ല്ലേ
അതൊന്നും അല്ല വരുന്ന കൊച്ച് നിന്നെ പോലെ ഒരു വെടല ആണെങ്കിൽ രണ്ടും കൂടെ എന്നെ ജീവനോടെ കുഴിച്ച് ഇടും...
പോടാ തെണ്ടി
ഒന്നാവുമ്പോ വലിയ കുഴപ്പം കാണില്ല....
അപ്പോ ജനിക്കുന്ന കുഞ്ഞിന് നിൻ്റെ സ്വഭാവം ആണെങ്കിൽ എൻ്റെ അവസ്ഥ നീ ആലോചിക്ക് ഇന്ദ്ര
എനിക്കെന്താ ഡീ മോയന്തെ കുഴപ്പം നിനക്ക് കിട്ടാവുന്നതിൽ ബെസ്റ്റ് ആണ് നിനക്ക് കിട്ടിയത് എന്നിട്ട് അഹങ്കാരം....
അയ്യോ ഒരു ബെസ്റ്റ് കള്ളും കുടിച്ച് ഒരു പച്ചക്കിളി പോലെ ഉള്ള വണ്ടിയിൽ റേസ് വച്ച് നടക്കുന്ന ഊര് തെണ്ടി അല്ലേ ബെസ്റ്റ്....
?
ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഇനി നീ വണ്ടിയിൽ കോപ്രായം കാണിച്ചാ ഇന്ദ്ര നീ പിന്നെ എൻ്റെ വേറെ മുഖം കാണും.....
ഇന്നലെ രാത്രി കണ്ടതിനെ കാളും വലിയ മുഖം ഉണ്ടോ ഇനി.. എന്തായിരുന്നു ഇന്ദ്ര ഇന്ദ്ര എനിക്ക് വയ്യ വയ്യാ ??
പോടാ...
എങ്ങനെ ഉണ്ട് രാവിലത്തെ ഈ ഒരു വൈബ് ഇഷ്ടപ്പെട്ടോ....
പിന്നെ എൻ്റെ മുത്ത് കൂടെ ഉള്ളപ്പോ അടിപൊളി അല്ലേ....
അതാണ് എത്ര പേരാണ് എൻ്റെ കമ്പനി ഇഷ്ടപ്പെടുന്നത് എന്ന് അറിയാമോ....
അയ്യോ അറിയാമേ പറയണ്ട ഇനി ഉള്ള പെമ്പിള്ളർ മുഴുവൻ ഉണ്ട് കൈയ്യിൽ....
എന്നിട്ട് എനിക്ക് കിട്ടിയത് ഈ ബോമ്പിനേ....
വല്ലതും പറഞ്ഞോ... അല്ല എനിക്ക് എൻ്റെ അമ്മു മതി എന്ന് പറഞ്ഞതാ....
അങ്ങനെ അല്ലല്ലോ ഞാൻ കേട്ടത്....
അല്ല അത് തന്നെ പറഞ്ഞത്....
ഹ്മം ശെരി ശെരി ..
ചായ കുടി തണുക്കും... കുടിച്ചോളാം
അയ്യോ എന്ത് അഹങ്കാരം ആണ് അമ്മയുടെ അതെ തന്നെ....
ഞാൻ പലവട്ടം
💬 Comments
View all comments