Chapter Title : വധു is a ദേവത 19 [Doli]
പറഞ്ഞിട്ടുണ്ട് അമ്മയെ പറഞ്ഞ് കളി വേണ്ട എന്ന്....
ഇല്ല ഇല്ല സോറി....
.. ഇന്നാ കുടിചോ....
അയ്യേ എനിക്ക് നീ കുടിച്ചതിൻ്റെ ബാക്കി ഒന്നും വേണ്ട ഞാൻ വീണ്ടും ചൊറിയാൻ തുടങ്ങി....
അയ്യോ അതെന്താ വേണ്ടാത്തത് ... ഇന്നലെ രാത്രി കടിച്ച് പറിച്ചപ്പോ എച്ചി ഒന്നും കുഴപ്പം അല്ലയിരുന്നോ.....
അത് പിന്നെ ....
കുടിയേടാ നീ ഇത് മുഴുവൻ കുടിച്ചിട്ട് പോയാ മതി നീ എൻ്റെ ബാക്കി തന്നെ കുടിക്കണം
വേണ്ട എനിക്ക്
ശെരി ശെരി പതിയെ താ ചൂടുണ്ടോ.... ചെറിയ ചൂടെ ഉള്ളൂ....
എന്നാ താ
അങ്ങനെ പറ ഇന്നാ....
മതി.....നീ കുടിചോ അമ്മു....ഇത് നിനക്ക് വേണ്ടി ആണ് ഉണ്ടാക്കിയത്....
നല്ല തണുപ്പ് അല്ലേ....
അതെ അടിപൊളി ആയില്ലേ....
വാ ഞാൻ അമ്മുവിനെ എൻ്റെ മടിയിൽ നിന്ന് എഴുനേൽപ്പിച്ച് ഉന്തി നടത്തിച്ചു...
അമ്മു
ഓ
നമ്മക്ക് ബീച്ച് സൈഡിൽ ഒരു വീട് വാങ്ങണം കേട്ടോ....
എന്തിനാ
വെറുതെ ഒരു രസം അല്ലേ....
ഇതാണോ നിൻ്റെ ആഗ്രഹം ....
ഇതും ഒരു ആഗ്രഹം തന്നെ....
ഇന്ദ്ര
എന്താ ടാ
നിൻ്റെ ഏറ്റവും വലിയ ആഗ്രഹം എന്താ....
സത്യം പറയണോ കള്ളം പറയണോ....
സത്യം പറ....
അത് എന്ത് എന്ന് വച്ചാലെ നിങ്ങളൊക്കെ ജീവിച്ചിരിക്കുമ്പൊ തന്നെ ഡൈ ഫസ്റ്റ് ? എൻ്റെ ഏറ്റവും വലിയ ആഗ്രഹം അതാണ്.... ഐ എം നോട്ട് റെഡി ടു ലൂസ് യു ആൾ.....
അമ്മുവിൻ്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി....
അയ്യേ ഞാൻ ചുമ്മാ പറഞ്ഞതാ ഇങ്ങ് വന്നെ....
വേണ്ട ചതിയൻ ആണ് നീ ഇത്രയും വലിയ ചെറ്റത്തരം എന്നോട് പറയാൻ നിനക്ക് എങ്ങനെ ധൈര്യം വന്നേടാ..... എൻ്റെ മേലെ ആഞ്ഞ് അഞ്ഞ് അവൾ തല്ലാൻ തുടങ്ങി....
അമ്മു ഞാൻ വെറുതെ പറഞ്ഞതല്ലേ നീ ഇത്രക്കും ഫീൽ ചെയ്യണ്ട അതിന്....
ഇല്ല.... വേണ്ട മാറി പോ....
ഒറ്റ വാചകത്തിൽ നീ എൻ്റെ ഇന്നത്തെ ദിവസം തന്നെ നശിപ്പിച്ചു..... എൻ്റെ മൂഡ് കളഞ്ഞപ്പോ സമാധാനം ആയില്ലേ നിനക്ക്....
അങ്ങനെ ഒന്നും ഇല്ല നിൻ്റ് മൂഡ് ഇവിടെയും പോയിട്ടില്ല
💬 Comments
View all comments