Chapter Title : വധു is a ദേവത 19 [Doli]
ഞാൻ നോക്കട്ടെ മൂഡ് ഉണ്ടോ ഇല്ലയോ എന്ന്.....??
കരഞൊണ്ട് ഇരുന്ന അവൾ പെട്ടന്ന് ഒരു ചിരി ചിരിച്ചു....
കണ്ടോ കണ്ടോ എൻ്റെ അമ്മു ചിരിച്ചു.... ചിരിച്ചു...
ഇല്ല ഞാൻ ചിരിച്ചില്ല മാറി പോടാ പട്ടി...
ശെരി വേറെ എന്തെങ്കിലും ചോദിക്ക്
എന്തിനാ എന്നെ ഒറ്റടിക്ക് കൊല്ലാനോ
അപ്പോ ക്യു ആൻഡ് എ കഴിഞ്ഞോ....
കഴിഞ്ഞു
അപ്പോ വാ നമ്മക്ക് പോയി ഒരു ഒറക്കം കൂടെ ഒറങ്ങാം ഇറങ്ങി പോടാ ശവമെ നിന്നെ എനിക്ക് കാണണ്ട....
ഇപ്പൊ അങ്ങനെ ആയോ..... ദേ നീ ഇപ്പൊ എന്നെ വന്ന് ഹഗ്ഗ് ചെയ്തില്ലെങ്കിൽ ഞാൻ മായയെ കേട്ടും....
പോടാ.... തെണ്ടി നിന്നെ എനിക്ക് കാണണ്ട എന്നല്ലേ പറഞ്ഞത് നീ പോയി ചത്തോ....
ഓഹോ.....
നോക്കിക്കോ ഇത് ഞാൻ ആൻ്റിയോട് പറഞ്ഞു കൊടുക്കും നിൻ്റെ നാവ് അരിഞ്ഞില്ലെങ്കിൽ നോക്കിക്കോ .....
ശെരി നാവ് നമ്മക്ക് പിന്നെ അരിയാം നീ ഇപ്പൊ ഇങ്ങു വന്നെ....
ഇല്ല ആൻ്റിയോട് പറഞ്ഞ് നിൻ്റെ എല്ലില്ലാത്ത നാവിൻ്റെ കാര്യം തീരുമാനിച്ചിട്ട് മതി ഇനി കെട്ടിപ്പിടിതം ഒക്കെ...
അതാണോ അമ്മക്ക് ഇതൊക്കെ അറിയാം....
നോ വേ
സത്യം ഞാൻ ഇതൊക്കെ അമ്മയോട് എപ്പോഴേ പറഞ്ഞതാ....
ഹൗ
ഷീ ഈസ് ദി ലൗ ഓഫ് മൈ ലൈഫ് ഡ്യുഡ്.....
അപ്പോ ഞാനോ....
നീ എൻ്റെ വൺ ആൻഡ് ഒൺലി ലൗ...
ആണോ.....
പിന്നെ അല്ലെ.....
ഇനി പറയോ ഇങ്ങനെ .....
ഇല്ല ഒറപ്പ് ...
എന്നാ എന്നെ ഒന്ന് എടുക്ക് ....
എടുത്തിട്ട്
അദ്യം എടുക്ക്
വാ
അവൾ ഓടി വന്ന് ചാടി കേറി എൻ്റെ രണ്ട് കൈ കൊണ്ട് അവളെ താങ്ങി ഞാൻ.കറക്കി.... അമ്മു
നമ്മക്ക് കുളിക്കാം വാ .... ഞാൻ അവളെയും കൊണ്ട് പൂളിലേക്ക് നടന്നു....
വേണ്ട വേണ്ട വിട് അയ്യോ....
യശോദേ......
ആ .....
പെടിച്ചോ.....
ഇല്ലാ
എന്നെ വിട് ഞാൻ താഴേയ്ക്ക് പോട്ടേ ....
ശെരി പോക്കോ .....ഞാൻ അവളെ താഴെ വിട്ടു....
തിരിഞ്ഞ് നടന്ന അവളെ വയറിൽ പിടിച്ച് തൂകി പൂളിലേക്ക് ഞാൻ ചാടി.....
അവളെയും
💬 Comments
View all comments