0%

Chapter Title : വധു is a ദേവത 2 [Doli]

Author : Kambikathakal Read All Parts 418

പെട്ടന്നു തന്നെ ഫുഡ് ഒക്കെ കഴിച്ച് പോറത്ത് വന്നപ്പോ മുന്നിൽ തന്നെ ഒരു സലൂൺ എന്നാ പിന്നെ ഒരു മെയിക്കോവർ ആകാം ഞാൻ ഉള്ളിലോട്ട് നോക്കിയപ്പോ എല്ലാതരം ഇനിയും ഫുഡ് അടി കഴിഞ്ഞിട്ടില്ല ..

ഹ്മം ടൈം ഉണ്ട് ടൈം ഉണ്ട്

ഞാൻ നേരെ ഉള്ളിൽ കയറി ഒരു ഹെയർ കട്ട് അടിച്ചു പിന്നെ താടി ഒന്ന് ട്രിം ചെയ്തപ്പോ അവൻ ബ്രോ യു വാൻ്റ് ഹെയർ കളർ വീ ഹാവെ യൂണിക്ക് കളർ

എന്ന പിന്നെ ഒന്ന് ട്രൈ ചെയ്ത് നോക്കാം ഇന്ന് തോന്നുന്നു...

പുതിയ ശീലം ആണ് എന്നാലും ഒന്ന് നോക്കാം

ബ്രോ ജസ്റ്റ് ഗോ ഫോർ ഇറ്റ്

ജസ്റ്റ് ഹൈലൈറ്റ് ഇൻ ദി ഫ്രണ്ട്...

ഓക്കേ

ജസ്റ്റ്...... ഹൈലൈറ്റ്

അങ്ങനെ സംഭവം കഴിഞ്ഞ്

ചെക്കൻ ചുമ്മാ തീ തന്നെ അവസാനം പുരികത്തിൽ ഒരു വരയും കൂടെ ഇട്ടു ചെക്കൻ പരിപാടി അവസാനിപ്പിച്ചു..

അങ്ങനെ അവിടുന്ന് ഇറങ്ങിയപ്പോൾ പിള്ളേർ ഒക്കെ വന്നുതുടങ്ങി...

അമർ എന്നെ കണ്ട് ഞെട്ടി

നല്ല ലൂക് ആയല്ലോ മോനെ എന്ന് പറഞ്ഞു ദീപുവും വന്നു..

അമ്മു സോണയും കൂടെ അവിടേക്ക് വന്നു സോന എൻ്റെ വയറ്റത് ഒരു ഇടിയും തന്ന് പറഞ്ഞു എന്താണ് കൊച്ചുകള്ളാ ഉദ്ദേശം .

അല്ലാ ഈ ട്രാൻസ്ഫോമേഷൻ ഒക്കെ..

ആരാ ഒരു ചെയിൻജ് ആഗ്രഹിക്കാത്തത് സോനാരെ...

കൊള്ളാം അല്ലേടി ഇവനെ കാണാൻ

അമ്മു ഓ സത്യം പറഞ്ഞ അത്ര ഒന്നും ഇല്ല പിന്നെ ആ കളർ ബോർ ആയിട്ടുണ്ട്....

അതെ അതെ എൻ്റെ ചെക്കൻ ചുള്ളൻ ആയിട്ടുണ്ട് എന്ന് പറഞ്ഞ് മായ അടുതോട്ട് വന്നു...

പിശാശ് വീണ്ടും വന്നോ. ഇതായിരുന്നു എൻ്റെയും അമ്മുവിൻ്റെയും മനസ്സിൽ..

എടാ രാജു പട്ടി ഇവിടെറ നീ ഞാൻ മന്നസിൽ പ്രാകികൊണ്ട് വിചാരിച്ചു..

അതെ ഇന്ന് ഇനി ഞാൻ എൻ്റെ മുത്തിൻ്റെ കൂടെ ആണ് കേട്ടോ

അയ്യോ അമ്മുവാണ്

അപ്പോ തന്നെ സോന എന്തടി എന്ന് ചോദിച്ചു അവള് നിന്ന് പരുങ്ങുന്നുണ്ടയിരുന്ന്..

അങ്ങനെ എല്ലാവരും ഉള്ളിൽ കയറി ഞാൻ പെട്ടന്ന് സോണിയുടെ അടുത്ത്

💬 Comments

View all comments