Chapter Title : വധു is a ദേവത 2 [Doli]
പോയി ഇരുന്നു എന്നിട്ട് അളിയാ ആ മായയെ എങ്ങനേലും ഒഴിവാക്കി താ പ്ലീസ്.
എന്താടാ എന്താ സീൻ ഒന്നുമില്ല അവള് വൻ ബോർ ആണ് ബ്രോ
നോക്കട്ടെ
എടാ മായ ഒന്നിങ് വന്നെ ഡാ
എന്താ സോന അതെ നീ ഇവിടെ ഇരിക്കൂ നമ്മക്ക് കൊറച്ച് സംസാരിക്കാം ..അതൊക്കെ പിന്നെ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു നേരെ ദീപുവിനോട് ഒരു കവർ വാങ്ങി വന്നു . എന്നിട്ട് ഒരു ക്ലാപ്പ് ...
ഗായ്യസ്സ് ഇന്ന് നമ്മുടെ പ്രിയപ്പെട്ട ഇന്ദ്രൻ്റെ പോറന്നാൾ ആണ് സോ ലേട്സ് സെലിബ്രറ്റ് ...
അപ്പോഴേക്കും വണ്ടിയിൽ അമ്പിയൻ്റ് ലൈറ്റ് വന്നു ഹാപ്പി ബർത്ത്ഡേ സോങ്ങ് വന്നു മായ കേകും ആയി വന്നു..
ഹാപ്പി ബർത്ത്ഡേ ഇന്ദ്രു.. അവളത് അവിടെ വച്ച് എന്നെ ഹഗ്ഗ് ചെയ്തു
താങ്ക്യൂ താങ്ക്യൂ...
ഞാൻ തിരിച്ചും ഒരു ഹഗ്ഗ് കൊടുത്തു..
അപ്പോഴേക്കും സോന വന്നു ഹഗ്ഗ് ചെയ്തു...
ദീപു രാജു എലി എല്ലാവരും വന്നു വിഷ് ചെയ്തു കൂട്ടതിൽ ഒരാലക്ക് മാത്രം ഒരു വിഷമം പോലെ അമ്മുവിന്.
ഞാൻ എന്താണ് എന്ന് ചോത്തിച്ച്
അവലോന്നുമ്മില്ല എന്ന് കാണിച്ച് മാറി നിന്നു പിന്നെ കട്ടിംഗ് മിസ്സ് വന്ന് വിഷ് ചെയ്തു ആദ്യം മിസ്സിന്നാണ് കൊടുത്തത് പിന്നെ എല്ലാരും തരലും കൊടുക്കലും ആയി നിന്നു മായ ഒരു പീസ് കേക്ക് എടുത്ത് എന്നിക്ക് തന്ന് അത് കടിച്ചെടുത്തു ദാറ്റ് വാസ് ആൻ അൺഎക്സപെക്റ്റട് മൂവ്
ഭാഗ്യം മിസ്സ് കണ്ടില്ല
എല്ലാവരും ഒരേ ചിരിയായിരുന്നു
എനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല ആ ഡെ സ്പോയിൽ ആവണ്ട എന്ന് കരുതി ഞാൻ ആ സീൻ വിട്ടൂ
അതെ സമയം അമ്മു
മായയെ കൊല്ലാൻ ഉള്ള പക മനസ്സിൽ ഉണ്ടായിരുന്നു പക്ഷേ അത് പൊറത് കാണിക്കാതെ മാക്‌സിമo പിടിച്ച് നിന്നു.
ഇന്ദ്രൻ തൻ്റെ ഉള്ളിൽ എന്തോ ഗിൽട് ഫീൽ വന്നു
അപ്പോ അവൻ അമ്മുവിനെ ശ്രദ്ദിക്കുന്നത്
പിന്നെ അവൾക്ക് ഒരു പീസ് കെക്ക് കൊടുക്കാൻ പോയി അവളത് മനസ്സില്ലാ മനസ്സോടെ വാങ്ങി കഴിച്ചു... എന്നിട്ട് അവനും
💬 Comments
View all comments