Chapter Title : വധു is a ദേവത 2 [Doli]
അത് കൊടുത്തു..
അങ്ങനെ വണ്ടി മൂവവാൻ തൊടങ്ങി അപോ അമ്മു എൻ്റെ ഫ്രണ്ട് സീറ്റിൽ പാട്ടും കെട്ടോണ്ട് ഇരിപ്പാണ് കൂടെ സോനയും ഉണ്ട് എയ് സോന ടൂ മീ എ ഫേവർ ഡാ
പറ ഡാ
ലേറ്റ്സ്സ് സ്വപ് സീറ്റ്സ്സ്
ആ ഒക്കെ ഫൈൻ
അങ്ങനെ കൊറേ നേരം കഴിഞ്ഞപ്പോ അവള് പെട്ടന്നു എൻ്റെ തോളിൽ വന്നു വീണു
ഒറങ്ങി പാവം
അപ്പോ വണ്ടിയിൽ നല്ല ഒരു പാട്ട് വന്നു ടൈമിംഗ് ഓഫ് ദി ഇയർ അവാർഡ് കൊടുക്കാൻ പറ്റിയ ഐറ്റം...
അങ്ങനെ അതും കേട്ടോണ്ട് ഇറന്നപ്പോ അറിയാതെ എൻ്റെ മനസ്സിൽ എൻ്റെ പഴയ കാലം ഓടി വന്നു...
അപ്പോ അത് അടുത്ത പാർട്ടിൽ
ഫീഡ്ബാക്ക് അറിയിക്കുക
തെറ്റുകൾ ഉണ്ടെങ്കിൽ പറയണം
അപ്പോ പീസ്. ✌️......
.
💬 Comments
View all comments