Chapter Title : വധു is a ദേവത 2 [Doli]
അടുത്ത് ഇരുന്നു സംസരിക്കുവായിരുന്നു.
ഇവൾ എന്നെ വലിച്ചൊന്ധ് പോവുന്നത് അവള് കണ്ട് ഒരു എക്സ്പ്രഷനും ഇല്ലാതെ എന്നെ നോക്കി.
അവള് എന്നെ ബാക്ക് സൈഡിൽ കൊണ്ട് പോയി എന്നിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞു എന്നിട്ട് അവളും എൻ്റെ അടുത്ത് ഇരുന്നു.
ഞാൻ ചോതിചു എന്താ ഫ്രീകേ സീൻ.
അപ്പോഴേക്കും അമ്മു ഇവിടെ നടക്കുന്നത് തിരിഞ്ഞു നോക്കുന്നുണ്ട് എന്നെ കണ്ടതും ആള് തിരിഞ്ഞു.
എടാ ഇന്ദ്രാ നീ എന്നെ നോക്ക്..
എടാ ഇന്ദ്ര..
ആഹ പറഞ്ഞോ mm para
നീ ടൂർ വരുന്നുണ്ടോ എന്ന്. വരുന്നുണ്ടോ ഇല്ലയോ
ഇല്ലടി. ഞാൻ ഇല്ല ഞാൻ ചുമ്മാ റിയാക്ഷൻ അറിയാൻ വേണ്ടി പറഞ്ഞു.
അയ്യോ അതെന്ന നീ വരാതെ അവൾ ക്യൂറിയസ് ആയി.
എനിക്ക് ഫണ്ട് ഇല്ല മുത്തെ..
നിനക്ക് ഫണ്ട് ഇല്ല ചുമ്മാ തള്ളല്ലെ മോനെ..
എൻ്റെ ഞാൻ വന്നിട്ട് എന്തിനാ നമ്മളെ ഒക്കെ ആർക്ക് വേണം.
അയ്യോ അങ്ങനെ പറയല്ലേ മുത്തെ നീ അല്ലേ എൻ്റെ ചങ്ക് നിനക്ക് ഞാൻ ഇല്ലെ. അവള് അത് പറഞ്ഞ് എൻ്റെ കൈയിൽ കൈ കോർത്ത് പിടിച്ചു..
ഓവർ to അമൃത
ഓ പണ്ടാരകാലത്തീ എന്താണാവോ അവൻ്റെ മനസ്സിൽ കുത്തി വേക്കുന്നെ. ശവം ??
അയ്യോ അവൾ ധാണ്ടെ കൈയ്യിൽ കയറി പിടിച്ചു.. ??
ഇത്ര മാത്രം സംസാരിക്കാൻ എന്താ ഉള്ളത് ഇവൾ എങ്ങാനും അവനെ സെറ്റ് ആക്കുമോ എൻ്റെ ദൈവമേ.
അമൃത നിന്നെ മാം വിളിക്കുന്നു
ഒവർ to ഇന്ദ്രൻ
ഇവൾ ഇത് എങ്ങോട്ട് പോവാണ്
അമ്മു പോവുന്ന കാണ്ട് അവൻ ചിന്തിച്ചു.
മായ നീ ഇവിടെ ഇരുന്നോ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞാൻ അവിടെന്ന് സ്കൂട്ട് ആയി..
ഞാൻ ക്ലാസ്സിനു വെളിയിൽ എത്തിയതും എൻ്റെ അത്ര ഫ്രണ്ട് കരുണൻ എന്ന് ദീപക് കരുണാകരൻ വന്നു അളിയാ ടൂർ പോളിക്കല്ലെ അപ്പോ പിന്നെ അല്ലാ.
നമ്മൾ സെറ്റ് ആക്കും ഞാൻ പറഞ്ഞു.
എടാ കുപ്പി ഒക്കെ എന്ത് ചെയ്യും നീ പേടിക്കണ്ട ഞാൻ സെറ്റ്.
നീ ആണ് അളിയാ തലൈവൻ i w അളിയാ ?
അല്ലാ ബ്രോ എന്താ പ്ളാൻ അതൊക്കെ റെഡി ഞാൻ ഏറ്റു പിന്നെ ഒരുപാട് പേരെ ചേർത്തണ്ട നമ്മൾ ഒരു 5 പേര് മതി ഞാൻ അവനോട് പറഞ്ഞു.
അത് അത്രെ ഉള്ളൂ..
അങ്ങനെ ക്ലാസ്സ് തുടങ്ങി
💬 Comments
View all comments