Chapter Title : വധു is a ദേവത 2 [Doli]
ക്ലാസ്സ് ടീച്ചർ പറഞ്ഞു
സ്റ്റുഡൻ്റ്സ് ഇന്ന് മണ്ഡേ അടുത്ത വീക് ആണ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളത് സോ അറേഞ്ച് യുവർ പ്ലാൻസ് അക്കോഡിംഗ്ലി.
സോ ആരാണ് കോ ഹെഡ്
അപ്പോഴേക്കും ദീപക് പറഞ്ഞു ടീച്ചർ ഇന്ദ്രൻ ആവണം എന്നാണ് എൻ്റെ ഒരു അഭിപ്രായം.
അപ്പോഴേക്കും മായ അവനെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞു.
ഞാൻ ഇത് പ്രതീക്ഷിച്ചാണ് ഇരുന്നത്. സോ ഐ വാസ് നോട്ട് ഷോക്ട് റിയലി.
അപ്പോഴേക്കും കൊറേ പെർ എൻ്റെ പേര് പറഞ്ഞു.
അപ്പോ മിസ്സ് ഒക്കെ ഇന്ദ്രൻ അർ യു ഓക്കേ ഫോർ ബിയിങ് ദി ഹെഡ്..
അപ്പോ ഞാൻ ഞാൻ എണീറ്റു എന്നിട്ട് പറഞ്ഞു. മാം ഐഎം നോട്ട് കമിങ് ഫോർ ദി ടൂർ..
വാട്ട് എന്ത് പറ്റി മോനെ എന്താ നീ വരുന്നില്ലന് പറഞ്ഞത് അതല്ല മാം എനിക്ക് കൊറച്ച് പേഴ്സണൽ ആയാ പ്രോബ്ലംസ്സ് ഉണ്ട് സോ ഐഎം നോട്ട് ഇൻ്റെറെസ്റ്റഡ്..
എടാ എന്താ കൊപ്പെ നീ പറയുന്ന അമർ എന്നോട് ചൂടായി.
.
ഫൈൻ ചിൽഡ്രൻ് നിങ്ങൾക്ക് 3 ഡേയ്സ് സമയം ഉന്ധ് ആരൊക്കെ വരുന്നു ഇല്ല എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം..
ഇൻ്റർവെൽ ആയപ്പോ പിള്ളേർ എല്ലാം എന്നെ റൗണ്ട് ഇട്ടു ചോദിക്കാൻ വന്നു ഞാൻ അവരോട് വാട്ട് എന്ന് ആക്ഷൻ കാണിച്ചു.
എന്താടാ നീ ഇങ്ങനെ രസംകൊല്ലി ആയി കാണിക്കുന്നെ.
ഇപ്പൊ എന്താ പ്രോബ്ലം.
നീ ടൂർ വരാത്തത് എന്താ എന്നാണ് എന്നതാണ് ചോദ്യം.
ഓക്കേ അതാണോ ഇപ്പൊ എന്ന ഞാൻ ഒരു കാര്യം ചോദിക്കട്ടെ നിങൾ ആരൊക്കെ പോവുന്ന്ത്.
നീ ഒഴികെ എല്ലാവരും. മായ എൻ്റെ തോളിൽ കൈയിട്ട് കൊണ്ട് പറഞ്ഞു.
അല്ലാ മായ ഞാൻ മാത്രം അല്ല ഇവനും ഉണ്ട് ഇവൻ ആണ് രാജു (ഒരു പാവം പയ്യൻ ആണ് എ. പി. ജെ അബ്ദുൽ കലാം ലൈൻ ആണ് കക്ഷി തെരുവ് വെളിച്ചത്തിന് അടിയിൽ ഇരുന്നു പഠിച്ചു അങ്ങനത്തെ സെറ്റ് അപ്പ് ആണ് ഹൈലൈറ്റ് എന്തെന്നാൽ അവൻ അനാഥൻ ആണ്)
എടാ അവൻ വരത്തത്തിന് നിനക്കെന്താ
അപ്പോ നിങ്ങൾക്ക് ഞാൻ. വരാത്തത്തിൽ എന്തിനാ
ശെരി ഞാൻ രാവിലെ നിന്നോട് പറഞ്ഞില്ലേ മായ എൻ്റെ കൈയിൽ ഫണ്ടില്ല എന്ന് അത് ഇതാണ്
.ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് ഇവനെ ഹെൽപ് ചെയ്യാം പറ്റില്ല സോ ഐഎം പ്ലാനിംഗ് മൈ ട്രിപ്പ് വിത്ത്
💬 Comments
View all comments