Chapter Title : വധു is a ദേവത 20 [Doli]
സോറി പോവാം
ഈ നിക്കർ ആണോ ഇടുന്നത്
അതൊക്കെ മതി.... അമ്മ വന്നെ
ഇന്നാ കീ അമ്മ
അപ്പോ സ്വപനം തന്നെ വണ്ടി കിടപ്പുണ്ട് പപ്പയുടെ കാറും ഇല്ല....
ഞങ്ങൽ ആൻ്റിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു....
അമ്മു : ആൻ്റി നമ്മുടെ പൈയ്യൻ എന്തോ കാര്യം ആയി സ്വപ്നം കണ്ട് പേടിച്ചിട്ടുണ്ട്...
അമ്മ : ആണോ ടാ എന്താ കണ്ടത്
ഞാൻ : ഒന്നുമില്ല അമ്മ ഇവക്ക് വട്ട്....
അമ്മ : അല്ല അല്ല എന്തോ ഉണ്ട് ... നീ എത്ര ഒക്കെ അല്ല
ഞാൻ : ഒന്നുമില്ല അമ്മ നിങൾ രണ്ട് പേരും ഒന്ന് മിണ്ടാതെ ഇരിക്കാമോ ...എന്തെങ്കിലും വാങ്ങാൻ ഉണ്ടോ
അമ്മ. : ഇല്ല
കുറച്ച് കഴിഞ്ഞതും ഞാൻ ഒക്കെ ആയി പഴയ പോലെ ആയി... അഫ്റ്റ്റർ ഓൾ ഒരു സ്വപ്നം അല്ലേ അതും സ്വീറ്റ് ഡ്രീം സോ സീൻ ഇല്ല....
ഞങൾ ആൻ്റിയുടെ വീട്ടിലേക്ക് എത്തി ...... ഞങൾ വണ്ടി നിർത്തി ഇറങ്ങി.... ആരുടെയോ ഒച്ച ഉണ്ട്....
കാറിൻ്റെ ശബ്ദം കേട്ട് ആൻ്റി വെളിയിലേക്ക് വന്നു....
ആഹാ ആരൊക്കെ ആണ്....വാ വാ
ആരാ ഡീ വിരുന്നുകാർ അമ്മ ആൻ്റയോട് ചോദിച്ചു....
എൻ്റെ ചേച്ചിയും പിള്ളേരും ആണ്.... ആൻ്റി മറുപടി പറഞ്ഞു....
വാ വാ
ആൻ്റിയെ എന്താ ഒരു മൈൻഡ് ഇല്ലാത്തത് ഞാൻ കാറിൽ നിന്നും ഇറങ്ങി കൊണ്ട് ചോദിച്ചു....
അയ്യോ എൻ്റെ പൊന്ന് മോനെ ഞാൻ കണ്ടില്ല വാ വാ
ഉള്ളിൽ ആരുടെയൊക്കെയോ ശബ്ദം കേൾക്കാം....
ആദ്യം കണ്ടത് തന്നെ തുറിച്ച് മാത്രം നോക്കുന്ന ആ പെണ്ണിനെ എന്ത് അവളുടെ പേര് ആ ശ്രീ .....
ഇന്നും അത് തന്നെ തുറിച്ച് നോട്ടം.....
ഇന്ദ്ര പെട്ടന്ന് അമ്മൂ എന്നെ വിളിച്ചു
ആ
ഒന്ന് ഇങ്ങു വന്നേ
ദാ വരുന്നു.... ഞാൻ അമ്മു ഉള്ള റൂമിലേക്ക് പോയി.....
ഇതാണ് എൻ്റെ മുറി ....
എനിക്കറിയാം ഞാൻ എത്ര കാലം ഇവിടെ തന്നെ ആയിരുന്നു ....
അയ്യ അതിന് ഞാൻ നിന്നോട് അല്ല പറഞ്ഞത്
പിന്നെ
എൻ്റെ
💬 Comments
View all comments