Chapter Title : വധു is a ദേവത 20 [Doli]
എട്ടനോട് ആണ്....
എട്ടനോ ..... ഓ ഏട്ടൻ
അതെ
അമ്മു ഇന്നാ ഇങ്ങ് വന്നെ മോളെ ആൻ്റി അവളെ വിളിച്ചു....
ഇപ്പൊ വരാം ചേട്ടാ....
ഞാൻ അവിടെ ഉള്ള ചിലതൊക്കെ നോക്കി നിന്നു... അവിടെ ഒരു ബുക്ക് ഉണ്ടായിരുന്നു....അതിൽ വെറുതെ എടുത്ത് മറിച്ച് നോക്കിയതാ ....
സേച്ചി ഫ്ളെയ്മ്മസ് ഇട്ട് കളിച്ചിരുന്നു....
ഇന്ദ്രജിത്ത് അമൃത
ഇന്ദ്രൻ അമ്മു
കണ്ണൻ അമ്മു.... എട്ടായി ജ്യൂസ്....??
?? താങ്ക്സ് ....നീ കുടിച്ചോ....
ഇല്ല ....
ഇന്നാ ഒരു സിപ്പ് എടുത്തോ....
എൻ്റെ കൈയ്യിൽ ഉണ്ട് ഇതാ ....
എന്നാ കഴിക്ക്....
കുടിക്കാം
അങ്കിൾ എപ്പോ വരും.... ടാ...
അറിയില്ല എന്താ അച്ചയും ആയി ....
എൻ്റമ്മോ എന്താണ് ഒന്ന് ചോദിക്കാനും പാടില്ലേ....
അയ്യോ ശെരി സാർ.... എനിക്ക് മനസ്സിലായി നിങ്ങളുടെ രഹസ്യം
എന്താ
അചക്ക് കാർ എടുക്കാൻ അല്ലേ അതാണോ സർപ്രൈസ്....
ഭയങ്കരം തന്നെ....
അത് അല്ലേ അപ്പോ....
അല്ല.... നിൻ്റെ അനിയൻ ചെക്കൻ എവിടേ....
അവൻ വിഷ്ണുവിൻ്റെ കൂടെ എങ്ങോട്ടോ പോയി...
ചെക്കൻ തെറിക്കുന്ന പ്രായം ആണ് സൂക്ഷിക്കണം....
ആരാ ഈ പറയുന്നത്.... അദ്യം സ്വയം നന്നാവാൻ നോക്ക് ....
എൻ്റെ ഫോൺ റിങ് ചെയ്തു.... അവൾ എത്തി നോക്കി ....
അമർ ....
ഹലോ
എന്തായി
എല്ലാം സെറ്റ് നീ പോയി എല്ലാം റൂമിൽ കേറ്റിക്കൊ.... ഒരു സെക്കൻഡ് ഞാൻ ഒന്ന് വെളിയിൽ പോട്ടേ.......
അമ്മു : നടക്കട്ടെ നടക്കട്ടെ...
??
എടാ താക്കോൽ ജോക്കറിൻ്റെ കൂടിൻ്റെ പിന്നിൽ ഉണ്ട്....
ശെരി ശെരി നീ വേഗം നിൻ്റെ റൂമിൽ കേറ്റിക്കൊ ....
ശെരി ശെരി...
തിരിഞ്ഞ് ഞാൻ കണ്ടത് എൻ്റെ പിന്നിൽ നിക്കുന്ന മറ്റെ പെണ്ണ്....
ഹേ ഞാൻ അവളെ ബ്ളഷ് ചെയ്ത് നോക്കി ഒന്ന് ചിരിച്ചു....
ഹായ്
എന്താ ഇയാൾടെ പേര് ഐ ഫോർഗോട്ട്.....
ശ്രീ ശ്രീജയ ...
റൈറ്റ് .... എന്ത് ചെയ്യുന്നു
ഞാൻ പഠിക്കാ ....
ഇവിടെ ആണോ
നോ കൊച്ചി....
ഗ്രേറ്റ്....ഇയാള് ആണ് അമ്മുൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ....
യാ വീ ആർ
💬 Comments
View all comments