Chapter Title : വധു is a ദേവത 20 [Doli]
അത് ഞാൻ പറയില്ല ......
എന്നാ
മറ്റന്നാൾ
ആണോ
നന്നായി .. നന്നായി ..
അമ്മു : എന്താ ഇവിടെ ..
അമ്മ : ഇവർ എന്തോ ടൂർ പ്ളാൻ ഇട്ടിട്ടുണ്ട്....
അമ്മു : ഇതാണോ ഇന്നലെ തൊട്ട് പറഞ്ഞ ആന കാര്യം
അമർ : എന്താടോ ഇത് നിനക്ക് ആന കാര്യം ആയി തോന്നിയില്ലേ...
അമ്മു : ആ ഇല്ല...എൻ്റെ
അമർ : വേണ്ട കാര്യം കഴിഞ്ഞില്ലേ....നീ വാ ഇന്ദ്ര കഴിക്കാം ....
ഞങ്ങൾ കഴിക്കാൻ തുടങ്ങി..
കഴിച്ച് കഴിഞ്ഞ് ഞാൻ ഫോൺ എടുത്തിട്ട് എല്ലാം സെറ്റ് അല്ലേ എന്ന് ഒന്ന് കൂടി നോക്കി....
അമ്മ അമ്മ
എന്താ കുട്ടാ
പപ്പ ഉച്ചക്ക് വരോ
അറിയില്ല പപ്പക്ക് എങ്ങോട്ടോ പോണം എന്ന് പറയുന്നുണ്ടായിരുന്നു.... . . ഹലോ പപ്പ
പപ്പ ഇങ്ങോട്ട് വരോ ഉച്ചക്ക്
അതിന് എന്തിനാ ചൂടാവുന്നത്....
(അമ്മ അങ്ങോട്ട് വന്നു....)
അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ പപ്പ വച്ചേ....
അമ്മ : കേട്ടോ വയറ് നിറയെ....?
പപ്പ എന്ത് സാധനം ആണ് ഹോ....
നീ എന്തിനാ പപ്പയെ വിളിച്ച് ശല്യം ചെയ്തത്....
ഞാൻ ജസ്റ്റ് വെരോ ഇല്ലേ എന്നല്ലേ ചോദിച്ചത്....
അങ്ങേർക്ക് ഓഫീസിൽ ഇറിക്കുമ്പോ ചുമ്മാ വിളിച്ച് ശല്യം ചെയ്യുന്നത് ഇഷ്ടം അല്ല....
എന്നാലും എന്നോട് എന്തിനാ ചാടി കടിക്കുന്നത്....
അതിന് ചെറിയ ഒരു കാരണം ഉണ്ട്
എന്താ അത്
അത് തപ്പഴേ ഞാൻ ഒന്ന് വിളിച്ച് ചെറുതായി ഒരസി അതാണ് നിന്നോട് തീർത്തത്....
വെറുതെ അല്ല
എന്താണ് ഭവതി പറഞ്ഞത് ...
അതെ ഒന്നുമില്ല എൻ്റെ കൂടെ ഷോപ്പിംഗ് ന് വരാമോ എന്ന് ചോദിച്ചതാ അതിനാ ആ മനുഷ്യൻ ഫോൺ കട്ട് ആക്കിയത് ....
അമ്മക്ക് ഇപ്പൊ എന്താ വേണ്ടത്
അല്ല സ്കൂൾ തുറക്കും മുന്നേ കുറച്ച്
💬 Comments
View all comments