0%

Chapter Title : വധു is a ദേവത 20 [Doli]

Author : Kambikathakal Read All Parts 859

ഡ്രസ് ഒക്കെ വാങ്ങി വെക്കാം എന്ന് വിചാരിച്ചു...അതാണ്....

അല്ല അമ്മ പപ്പയെ കുറ്റം പറയാൻ പറ്റില്ല അമ്മയുടെ കൂടെ മനുഷ്യന്മാർ വരില്ല ഷോപ്പിംഗിന് ....

നീയും കൂടെ അങ്ങനെ പറ അല്ലെങ്കിലും ഇപ്പൊ. നിനക്ക് എൻ്റെ കാര്യം നോക്കാൻ ഒന്നും സമയം ഇല്ലല്ലോ ഇപ്പൊ നോക്കിയാലും ഒന്നെങ്കിൽ കൊമ്മു അല്ലെങ്കിൽ അമർ ....

എന്ത് ചെയ്യാം ഇവിടെ എല്ലാം എൻ്റെ തലയിൽ ആയി പോയില്ലേ....

എന്താണോ ഇത്ര വലിയ കാര്യം എൻ്റെ മോൻ്റെ തലയിൽ

അമ്മ ഇങ്ങ് വന്ന് ഇരി...

ഞാൻ അമ്മയെ പിടിച്ച് ഇരുത്തി മടിയിൽ തല വച്ച് കെടന്നു....

അമ്മ

അമ്മക്ക് ശെരിക്കും അങ്ങനെ ഒരു പരാതി ഉണ്ടോ....

പോടാ അവിടുന്ന്...

ചുമ്മാ...

ഇല്ല

അപ്പോ എൻ്റെ കൃഷ്ണകുട്ടി ഒന്ന് ചിരിചെ...

കണ്ണാ നീയും മഹയും എന്താ വിഷയം

മനസ്സിലായില്ല

അല്ല നിന്നെ പറ്റി ഞാൻ ഒരു പരാതി കേട്ടു

എന്താ ..

നീ മഹയും ആയി ഉടക്കി എന്ന്

അതൊന്നും ഇല്ല.....

ഇല്ലെങ്കിൽ കൊള്ളാം...

അല്ലെങ്കിൽ വേണ്ട ചെവി താ....

ഞാൻ അമ്മയുടെ ചെവിയിൽ അടക്കം പറഞ്ഞു...

ഹേ ആണോ....

അതെ

എപ്പോ തൊട്ട്....

കുറച്ചായി

നീ എങ്ങനെ അറിഞ്ഞു....

അത് അന്ന് ഞാനും അമ്മുവും മാളിൽ പോയി അന്ന് കണ്ടു... രണ്ടും കൂടെ ഇരുന്ന് വെട്ടി കേറ്റൽ....

എന്നിട്ട്

കൈയ്യോടെ പോക്കിയില്ലെ

അയ്യോ പാവം നീ എന്ത് ദുഷ്ടൻ ആടാ...

പിന്നെ ഞാൻ എന്ത് ചെയ്യണം അതും അവൾ പോട്ടെ ചമ്മൽ കാണും ഈ തെണ്ടി കൂടെ നടന്ന് എനിക്കിട്ട് അങ്ങ് ഉണ്ടാകാൻ നോക്കി....

??

അമ്മ ആൻ്റി സീൻ ആക്കോ....

ഇല്ല അവളെ ഒക്കെ ഞാൻ ഡീൽ ചെയ്യാം....

അമ്മക്ക് ഇഷ്ടം ആണോ ഇത്....

അവളും എൻ്റെ മോൾ അല്ലേ പിന്നെ അവൻ അവളെ

💬 Comments

View all comments