0%

Chapter Title : വധു is a ദേവത 20 [Doli]

Author : Kambikathakal Read All Parts 860

കെട്ടിയ പിന്നെ എന്ത് നോക്കാൻ....

അമ്മ അവര് ഇവിടെ അല്ലേ താമിസിക്കാ കല്യാണം കഴിഞ്ഞാലും

പിന്നെ എവിടേ പോവാൻ

അതാണ്....

അവന് നമ്മളെ വൈറ്റ് പോവാൻ പറ്റുമോ ഇല്ല

ഇല്ലയിരിക്കും അല്ലേ...

ഇല്ല

ടാ അമറെ

....

ടാ പോത്തെ

വരുന്നു

കണ്ട കറക്ട് പേര് വിളിച്ചപ്പോ കേട്ടു...

?

അമർ : എന്താ

എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്....

അമർ : എന്താ...

ഒന്നുമില്ല.... നാളെ നിൻ്റെ കല്യാണം കഴിഞ്ഞ നീ ഇവിടെ ആണോ താമിസിക്കുനത് അതോ കൂടും കെടക്കയും എടുത്ത് നിൻ്റെ വീട്ടിൽ പൊവോ....

അമർ : എന്താ അങ്ങനെ ഒരു ചോദ്യം ഞാൻ പോണോ

ഞാൻ : അല്ല പോയ നന്നായിരുന്നു....

അമർ : ഇപ്പൊ തന്നെ പോട്ടേ....

ഞാൻ : പ്ളീസ്.... വേഗം ആവട്ടെ...

അമർ : അയ്യ എന്നിട്ട് എന്തിനാ നിനക്ക് സുഖിക്കാൻ അല്ലേ...ഞാൻ ഇവിടെ. നിന്ന് ഒരടി ഇങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല.......

ഞാൻ : അമ്മയെ നോക്കി കണ്ടോ ഇവൻ്റെ ഉദ്ദേശം എന്നെ ദ്രോഹിക്കുക എന്നതാണ്.... പട്ടി....

അമർ : പിന്നെ നീ എന്നോട് ചെയ്തതിനു ഒക്കെ തിരിച് പണിയണ്ടെ...

പണിയാൻ ഇങ്ങ് വാ

അമ്മ - ടാ അമറെ

എന്താ ആൻ്റി

നിനക്ക് കാമുകി വല്ലതും ഉണ്ടോ....

ഞെട്ടി കൊണ്ട് അവൻ എന്താ ആൻ്റി അങ്ങനെ ചോദിച്ചത്....

അല്ല നീ ഇപ്പൊ ഫുൾ ടൈം ഫോണിൽ ആണല്ലോ....

ഞാൻ അവനെ നോക്കി പറയട്ടെ പറയട്ടെ എന്ന് ആക്ഷൻ കാണിച്ചു....

അവൻ പേടിച്ച മുഖവും ആയി പതിയെ വേണ്ട എന്ന് തല ആട്ടി....

ഞാൻ - അമ്മ മഹാലക്ഷ്മി ....

അമർ : ??

ഞാൻ : മഹാലക്ഷ്മി എങനെ ആണ്

അമ്മ : എങ്ങനെ എന്ന് വച്ചാ

അല്ല അമ്മയുടെ

💬 Comments

View all comments