0%

Chapter Title : വധു is a ദേവത 20 [Doli]

Author : Kambikathakal Read All Parts 861

അഭിപ്രായം ....

(അമ്മു സ്റ്റെപ് ഇറങ്ങി താഴേക്ക് വന്നു )

അമ്മു : മഹ പാവം കൊച്ച്.... നല്ല സ്നേഹം ഉണ്ട്...... ടോട്ടൽ കിടിലം

അണല്ലെ... ഉം.... ഹാ അങ്ങനെ ആയിരിക്കണം പെൺകുട്ടികൾ എന്ന് പറഞ്ഞ...ഇവിടെ ചിലർ ഉണ്ട് വെറും കൂറ...

(ഞാൻ ആരെ ആണ് പറയുന്നത് എന്ന് അമ്മയും അമറും നോക്കി സ്റ്റെപ്പിൽ നിക്കുന്ന അമ്മുവിനെ അവർ കണ്ടൂ....)

അമ്മയും അമറും അവളെ ഞാൻ വാരുന്നത് നോക്കി ചെറുതായി ചിരിച്ചു....

അമ്മു : ഇവിടെ ചിലർ തെണ്ടികൾ ഉണ്ട് വലിയ ആരോ ആണെന്ന് ആണ് ഭാവം എന്നാലോ ഒരു ഗുണം ഇല്ല...

അമ്മു നീ എന്തിനാ അമറിനേ ഇങ്ങനെ കളിയാക്കുന്നത് ഞാൻ അവളെ നോക്കാതെ തന്നെ പറഞ്ഞു...

കെട്ടവർക്ക് മനസ്സിലായി ആരെ ആണ് ഞാൻ ഉദ്ദേശിച്ചത് എന്ന്.....

അമ്മ എനിക്ക് ഒരു ആഗ്രഹം ഉണ്ട്....

എന്താ ടാ അത്....

എനിക്ക് ഒരു 8 മാസം പുറകോട്ട് പോണം

എന്നിട്ട്

എന്നിട്ട് ഒരു വെള്ളിയാഴ്ച ഉണ്ട് ആ ദിവസം ഒരു കല്യാണം നടന്നു ആ കല്യാണത്തിന് മൂർത്തി എന്നൊരു ആള് വന്നു..... ഞാൻ അവളെ മാറി മാറി നോക്കി പറഞ്ഞു.....

ഹ ഹ അമ്മ ചിരിക്കാൻ തുടങ്ങി....

അമ്മു : അതെ ഞാനും ആ ദിവസം ആണ് ഏറ്റവും മോശം ദിവസം ആയി കാണുന്നത്....ഒരു മണ്ടന് ഞാൻ കഴുത്ത് നീട്ടി കൊടുത്തു....

മണ്ടൻ നിൻ്റെ അച്ഛൻ ഞാൻ കേക്കത്ത പോലെ പറഞ്ഞു....

വല്ലതും പറഞ്ഞോ

അല്ല ഇനിയും സമയം ഉണ്ട് പറയുവായിരുന്നു ....

ഓ ഒന്ന് കെട്ടിയ പെണ്ണിന് വലിയ മാർക്കറ്റ് ഇല്ല ഇപ്പൊ

പക്ഷേ എനിക്ക് ഇപ്പോഴും ആള് വെയിറ്റിങ് ആണ്.... നിന്നെ ഒന്ന് ഒഴിവാക്കിയിട്ട് വേണം അവളെയും കെട്ടി സുഖം ആയി ജീവിക്കാൻ....

അമ്മു : എന്തിനാ കുട്ടാ ഒരു

💬 Comments

View all comments