0%

Chapter Title : വധു is a ദേവത 20 [Doli]

Author : Kambikathakal Read All Parts 862

പെണ്ണിൻ്റെ ജീവിതം കൂടെ നശിപ്പിക്കുന്നത്.....

അങ്ങനെ ഒന്നും ഇല്ല ആൾക്ക് ഒക്കെ അണ് .... അവൾക്ക് ഞാൻ സെക്കൻ്റ് ഹാൻ്റ് ആയത് ഒരു കുഴപ്പം അല്ല....

അമ്മ : ആരാ ഈ ആൾ

ഞാൻ : അമ്മ കണ്ടിട്ടുണ്ട് കല്യാണം വിളിക്കാൻ വന്നില്ലേ....

അമ്മു : എടാ നിനക്ക് എന്താ നിന്നെ ഞാൻ കൊല്ലും ....

അവൾ എൻ്റെ പൊള്ളക്ക് പിടിക്കാൻ വന്നു....

കണ്ടോ അമ്മ സംസാരിച്ച് തോൽപ്പിക്കാൻ പറ്റാത്ത കൊണ്ട് കൊല്ലാൻ വന്നിരിക്കുവ എന്നെ കൊന്ന പിന്നെ മൂർത്തി അങ്കിളിൻ്റെ കൂടെ സന്തോഷം ആയി ജീവിക്കല്ലോ....

ഇപ്രാവശ്യം ശെരിക്കും പോളളക്ക് പിടിച്ച് അമർത്തി....

അയ്യോ എനിക്ക് ശെരിക്കും വേദനിച്ചു ...

കൈ കെട്ടി നിന്ന അമർ അവളെ പിടിച്ച് വലിച്ച് മാറ്റി ... പൊക്കി എടുത്ത് മാറ്റിയതും വായുവിൽ ഉള്ള കാല് ഇട്ട് ചവിട്ടാൻ നോക്കുന്നു ജാകിച്ചാത്തി.....

അമ്മ : കിട്ടിയല്ലോ....നന്നായി...

ഞാൻ കുരച്ച് കൊണ്ട് എണീറ്റു....കൊല്ലോ പിശാശെ നീ.....

അമ്മ എനിക്ക് നല്ല തല വേദന അമ്മ ഇവിടെ ഇരിക്ക് ഞാൻ ഉറങ്ങുമ്പോ ഇനിയും ആക്രമണം. വരാതെ നോക്കാൻ അമ്മ ഇവിടെ ഇരിക്കണെ ഞാൻ മടിയിൽ കിടക്കാം....

ശെരി ശെരി വാ....

ഞാൻ അമ്മയുടെ മടിയിൽ കിടന്ന് തലോടലും കൂടെ കിട്ടിയല്ലോ ഉറക്ക ക്ഷീണം കാരണം ഉറങ്ങി പോയി....

ഉണരുമ്പോഴും ഞാൻ മടിയിൽ തന്നെ ആണ് കിടക്കുന്നത് അമ്മയുടെ അല്ല ....

ഞാൻ മലന്നു കിടന്ന് കണ്ണ് തുറന്നതും എൻ്റെ തലയിൽ കൈയ്യും വച്ച് മൊബൈൽ നോക്കുവാ അമ്മു....

പതിയെ അവളുടെ തുടയിൽ കടിച്ചു....

ഹാ. ടാ മരപ്പട്ടി....

എന്താണ് ചേച്ചി പൊള്ളയിൽ പിടിക്കുന്നില്ലെ

നീ ചുമ്മാ ദേഷ്യം പിടിപ്പിച്ചിട്ടല്ലെ....

അത് ഒരു രസം അല്ലേ പക്ഷേ നീ കുറച്ച് ഓവർ..ആയിരുന്നു...നോക്ക് നഗം കൊണ്ട് മുറിഞ്ഞ്....

പോട്ടേ ഉഴിഞ്ഞ് തരാം

💬 Comments

View all comments