Chapter Title : വധു is a ദേവത 20 [Doli]
....ഇന്നലെ ഉറങ്ങിയപ്പോ രണ്ട് മണി ആയി തോന്നുന്നു....
അപ്പോ അത്ര നേരം ...... ☺️?
പിന്നെ... ?
ഇന്ദ്ര നമ്മൾ എങ്ങോട്ടാ പോവുന്നത്.....
അത് പറയില്ല....
അതെങ്കിലും പറ
നിന്നോട് മാത്രം അല്ല ആരോടും പറയില്ല .....
അപ്പോ അവനും അറിയില്ലേ
ഇല്ല
ഇല്ലെ....ആരൊക്കെ ആണ് പോവുന്നത്
ഞാൻ അച്ചു അമർ ദീപു....
അപ്പോ ഞങ്ങളോ
നിങൾ എന്തിനാ വരുന്നത്....
ഇത് ബോയ്സ് ഒൺലി ട്രിപ്പ് ആണ്.... നോ ലേഡീസ്
നടന്നത് തന്നെ
നടത്തും
അപ്പോ ഞാൻ ഇല്ലാതെ എൻ്റെ ഇന്ദ്രൻ പോവും
പിന്നെ അല്ലാതെ പോവും
അപ്പോ എന്നെ മിസ്സ് ചെയ്യില്ലെ
എന്തിന്.... പോടാ എനിക്കറിയാം നീ കള്ളൻ ആണ്....
എൻ്റെ അമ്മുകുട്ടൻ ഇല്ലാതെ ഞാൻ പോവോ....
അവൾ എന്നെ തല പൊക്കി നോക്കി ...
നീ ഉണ്ട് മഹ പിന്നെ ജാനു....
ആണോ ഗേൾ പവർ ഉണ്ടല്ലോ....
പിന്നെ ഹാപ്പി
പിന്നെ
അതേ നമ്മൾ എപ്പോഴാണ് പോവുന്നത്....
മറ്റന്നാ
മറ്റന്നാളോ
അതെ....
എന്താ ഇത്ര പെട്ടന്ന്
പെട്ടന്ന് അല്ലല്ലോ നാളെ ഒരു ദിവസം ഇല്ലെ....
എങ്ങനെ ആണ് പോവുന്നത്
അദ്യം വിചാരിച്ചത് ബൈക്കിന് പോവാം എന്നാണ് പിന്നെ വിചാരിച്ചു അത് റിസ്ക് ആണ് പിന്നെ ഒരുപാട് ടയേർഡ് ആവും അതാ പിന്നെ ഞാൻ മാറ്റി....
അപ്പോ ഇപ്പൊ എങ്ങനെ ആണ് പോവുന്നത്
ട്രെയ്ൻ
അപ്പോ ടിക്കറ്റ്
അതൊക്കെ എപ്പഴോ സെറ്റ് ....
പിന്നല്ല.... എൻ്റെ ചക്കര മാസ്സ്
അപ്പോ ഇതാണ് ഒരേ ഫോൺ വിളിയും ഒക്കെ ആയി നിന്നത് അല്ലേ..
എത്ര ദിവസം ആണ്....
1
അയ്യേ... ഒന്നോനും ആയിരിക്കില്ല....
7 മതിയോ യാത്ര അല്ലാതെ കേട്ടോ
പോളി.....
ആൻ്റി സമ്മതിച്ചോ
അതൊക്കെ എപ്പഴോ സെറ്റ് ആണ്....
ഞാൻ ഫോൺ എടുത്ത് ഫിങ്കർ വച്ച് ഓപ്പൺ ആക്കി....
കണ്ണാ നീ
💬 Comments
View all comments