Chapter Title : വധു is a ദേവത 20 [Doli]
എന്താ ഇപ്പൊ പുതിയ ശീലം ഒക്കെ ....
എന്ത്
ലോക്ക് വച്ചിരിക്കുന്നത്
നീ തന്നെ കാരണം
ഞാനോ
അതെ ഇതിൽ ആണ് ഞാൻ പറഞ്ഞ ടൂറിന് കാര്യങ്ങൽ ഒക്കെ .... നീ എൻ്റെ കണ്ണ് തെറ്റിയ ചിലപ്പോ ഇത് കുത്തി തുറന്ന് ചെക്ക് ചെയ്യും...
പെട്ടെന്ന് അമ്മുവിൻ്റെ ഫോൺ റിങ് ചെയ്തു...
വാട്ട്സ്ആപ്പ് തുറന്ന് അവൾ നോക്കി ....
ആഹാ ചേച്ചിയുടെ കല്യാണത്തിൻ്റെ ഫോട്ടോസ് വന്നിട്ടുണ്ട്...
നിങ്ങൾക്ക് ഫാമിലി ഗ്രൂപ്പ് ഒക്കെ ഉണ്ട് ല്ലെ
അതെന്താ നിനക്ക് മാത്രം മതിയോ ഗ്രൂപ്പ് ഒക്കെ
എൻ്റെ ഗ്രൂപ്പ് ഒക്കെ സ്റ്റാൻഡേർഡ് ആണ് അല്ലാതെ നിങ്ങളുടെ പോലെ ഗുഡ് മോണിംഗ് ഫോട്ടോ. കൊറേ പൂക്കളും ഇടുന്ന അമ്മാവൻമാരുള്ള ഗ്രൂപ്പ് അല്ല....
ശെരി ടാ സമ്മതിച്ചു നിങ്ങളുടെ വലിയ ഗ്രൂപ്പ് തന്നെ....
ഫാമിലി ഫോട്ടോ വന്നിട്ടുണ്ട് അവൾ എന്നോട് പറഞ്ഞു...
ഇതാണ് ചെറിയമ്മ ഇതാണ് മറ്റെ അമ്മായി കുട്ടികളുടെ കാര്യം പറഞ്ഞത്...
ഞാൻ എല്ലാം നോക്കി ഇരുന്നു...
നിൻ്റെ മാത്രം ഫോട്ടോ ഒന്നും ഇല്ലെ....ഉണ്ടെങ്കിൽ കാണിക്ക് എനിക്ക് ഈ സാധനങ്ങളെ ഒന്നും കാണണ്ട....
എൻ്റെമത്രം ഒന്നും ഇല്ല
വാ ഞാൻ എടുത്ത് തരാം നമ്മക്ക് ഒരു ഫോട്ടോ ഷൂട്ട് അങ്ങ് ചെയ്ത കളയാം....
ആണോ എന്ന വാ
ഞാൻ അവളെ കൊറേ പോസിൽ നിർത്തി ഫോട്ടോസ് എടുത്തു.....
ഇന്ദ്ര
ഉം
എനിക്ക് ഒരു ആഗ്രഹം ഉണ്ട്
പറ
നമ്മക്ക് നമ്മുടെ യൂണിഫോം ഇട്ടിട്ട് ഒരു ഫോട്ടോ എടുത്താലോ....
അത് എന്തിനാ
അല്ല പണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ചത് ആണ് കോളജിൽ കാമുകിയും കാമുകനും ആയി നിൻ്റെ കൈയ്യും പിടിച്ച് നടക്കണം എന്ന്....
ശെരി വാ ഡ്രസ്സ് എടുത്ത് താ....
എൻ്റെത്തിൽ മുഴുവൻ പേനയുടെയും മാർക്കറിൻ്റെയും അടയാളം ആണ് പിള്ളേർ ഒക്കെ വരച്ചത്.....
അമ്മു നീ അവിടുന്ന് ഒരു
💬 Comments
View all comments