0%

Chapter Title : വധു is a ദേവത 20 [Doli]

Author : Kambikathakal Read All Parts 869

മാർക്കർ എടുത്ത് താ ഇപ്പൊ ശെരിയാക്കി തരാം....

ഞാനാ അതിൽ കൊറേ വരയും പേരും എല്ലാം എഴുതി

വയറിൻ്റെ ഭാഗത്ത് പ്രോപ്പർട്ടി ബിലൊങ്സ് ടൂ ഇന്ദ്രജിത്ത്...എന്നും എഴുതി.....

ഇനി ഇങ്ക് പേന താ

ഞാൻ അത് വാങ്ങി അവിടെ മുഴുവൻ തെറുപ്പിച്ചത് നാശം ആക്കി....

ഇപ്പൊ ഒക്കെ ആയില്ലേ....

സെറ്റ്....

നീ പാൻ്റ് ഇട്ടിട്ട് വന്നോ

ആ നീ വരച്ച് കഴിയും മുമ്പേ ഞാൻ ഇട്ടു

ശേ.... ശെരി ഇത് ഇട് ഇത്രയും മതിയോ... നോക്ക്

മതി അവൾ ഓരോന്നായി വായിച്ചു....

പ്രോപ്പർട്ടി ബിലോങ്സ് ടൂ ഇന്ദ്രജിത്ത്.....?

അവൾ എന്നെ വന്ന് കെട്ടിപിടിച്ചു ......ഇന്ദ്ര എനിക്ക് പേടി ആയിരുന്നു അന്നൊക്കെ നിന്നെ എനിക്ക് നഷ്ടം ആവും എന്ന്.... അത്രക്കും സ്നേഹിച്ച് പോയി....

ഏയ് അമ്മു ....

സത്യം ... ഇത്രയും. ഹാപ്പി ആയി ഉള്ള ജീവിതം എനിക്ക് വേണമായിരുന്നു..... അതും നിൻ്റെ കൂടെ....

അതിന് ഇപ്പൊ എന്താ അമ്മു എല്ലാം ശെരി ആയില്ലേ.... നീ വന്നെ ഫോട്ടോ എടുക്കാം ..... ഇന്നാ ഇത് ഇട്

ഞാൻ ഇട്ട് തരണോ

വേണ്ട

എന്നാ ഇവിടെ നിന്ന് മാറിക്കോ....

അത് വേണോ

നീ മാറ്റിക്കോ.... ...

അവൾ എന്നെ തന്നെ നോക്കി ടോപ് പൊക്കി തല വഴി ഊരി ഇട്ടിട്ട് യൂനിഫോം എടുത്ത് ഇട്ടു....

ഇന്ദ്ര ഇന്ദ്ര

ഹേ അവളുടെ കണ്ണുകളിൽ ലയിച്ച് നിന്ന എന്നെ അവൾ ഉറക്കെ വിളിച്ചു

എന്താ മോനെ കിളി പോയ നിപ്പ്

ഒന്നുമില്ല നിൻ്റെ കണ്ണിനെ എന്തോ പ്രത്യേകത ഉണ്ട് കേട്ടോ

ആണോ

ഏതാണ് അത്

അത് അറിയില്ല നിൻ്റെ കണ്ണ് ആണ് എന്നെ എപ്പോഴും വീഴ്ത്തുന്നത് ഈ ഭംഗിയുള്ള കണ്ണുകൾ ആണ് മോളെ.... ഹൊ

ആണോ...

സത്യം.... നിൻ്റെ കണ്ണാണ് എൻ്റെ വീക്നെസ്.... മറ്റെ ഇന്നലെ ഉച്ചയ്ക്ക് ഉള്ള

💬 Comments

View all comments