Chapter Title : വധു is a ദേവത 20 [Doli]
നോട്ടം എൻ്റെമ്മോ
ഉച്ചക്ക് എപ്പോ
അത് അത് വിട് നീ വാ....
അദ്യം സിംഗിൾ എടുക്കാം പിന്നെ നമ്മക്ക് ഒരുമിച്ച് എടുക്കാം....
ഞാൻ അവളെ കുറച്ച് കിടിലം ഫോട്ടോസ് എടുത്ത് ശേഷം സ്റ്റാൻഡിൽ ക്യാമറാ വച്ചിട്ട് അവളുടെ അടുത്തേക്ക് പോയി...
കിടിലം പോസ് ഇട്ട് കുറച്ച് ഫോട്ടോസ് എടുത്ത് അദ്യം അടുത്ത് നിന്ന് ഫോട്ടോ പിന്നെ ഞാൻ ചുമരിൽ ചാരി നിന്നു അമ്മുവിനെ ഒരു കൈ കൊണ്ട് പിടിച്ച് നിക്കുനതും ... ചുണ്ട് കൂർപ്പിച്ച് ഉമ്മ വെക്കാൻ പോവുന്നതും അമ്മു തടയുന്നതും മായിട്ടുള്ള ഫോട്ടോസ് ....
അവസാനം അവളുടെ ചുണ്ടിൽ പിടിച്ച് ഒരു കിസ്സ്..... കൊടുത്തു അദ്ധും ഷട്ടർ ഷോട്ടിൽ കിട്ടി.....
ഹാപ്പി
ഉം
മതിയോ ഫോട്ടൊ
മതി
വാ ഫോട്ടോസ് നോക്കാം ....
ആ....
ഞങ്ങൾ ബെഡിൽ പോയി ഇരുന്നു....
ഫോട്ടോസ് ഓരോന്നും നോക്കി....
കൊള്ളാല്ലോ അമ്മു
ഉം കൊള്ളാം....
അവസാനത്തെ ഫോട്ടോ ആണ് എനിക്ക് വേണ്ടത് ... വന്നു
അവളെ പിടിച്ച് തിരിച് ചുണ്ടുകൾ തമ്മിൽ മുട്ടുന്ന ആ ഫോട്ടോ ഞാൻ എടുത്തു....
ഹൊ എൻ്റെ സോണി കുട്ടൻ കില്ലാടി തന്നെ....
ഇന്ദ്ര
എന്താ
പനി ഉണ്ടോ നിനക്ക് ചൂട് ഉണ്ടല്ലോ....
അയ്യേ ഇല്ല
ചെറിയ ചൂട് ഉണ്ട്....
അത് പോട്ടെ നീ ഇത് അങ്ങോട്ട് വക്ക്.... എന്നിട്ട് നീ ഇങ്ങോട്ട് വന്ന് കെടക്ക് ....
അമ്മു ക്യാമറ ടേബിളിൽ വച്ചിട്ട് എൻ്റെ അടുത് വന്ന് കിടന്നു....
ഞാനും അമ്മുവും മുഖാമുഖം നോക്കി കിടന്നു....
നമ്മൾ ആവശ്യം ഇല്ലാതെ ഒരുപാട് സമയം കളഞ്ഞു അല്ലേ ടാ
സത്യം അവശ്യം ഇല്ലാതെ ആണ് പേണങ്ങി നടന്നത്.... പക്ഷേ എനിക്ക് അറിയാം നമ്മൾ കല്യാണം കഴിക്കും എന്ന്....
എങ്ങനെ
ഞാനാ വകുടെ വയറി തടവി കൊണ്ട് പറഞ്ഞു ഇത് തന്നെ യു ആർ
💬 Comments
View all comments