Chapter Title : വധു is a ദേവത 20 [Doli]
ഒക്കെ ആണ്....
അല്ല ആ കണ്ണീർ തോടച്ചിട്ട് പറ.......
നീ പറഞ്ഞത് ശെരി ആണ് അമ്മു നമ്മൾ ഇത്ര കാലം ഒടക്കായിരുന്നു ആദ്യം നമ്മൾക്ക് ഒന്ന് സ്നേഹിക്കാം എന്നിട്ട് നമ്മൾക്ക് സ്നേഹിക്കാൻ ഒരു ലിറ്റിൽ സൂപ്പർമാൻ....
അതാണ് ....അല്ല നീ എന്തോ മെഡിസിൻ വച്ചിട്ടുണ്ട് പറഞ്ഞു..എന്താ അത്....
ഞാൻ അത് മറന്നു....
എന്താ അത്
അതാണ് മോളെ ഐസ്...
ഞാൻ ഉദ്ദേശിക്കുന്നത് തന്നെ ആണോ നീയും ഉദ്ദേശിക്കുന്നത് ....
അതെ അത് തന്നെ
അവൾ വെളിയിലേക്ക് ഓടി
നിക്കെടി അവിടെ ഞാനും പിന്നാലെ ഓടി.....
അവൾ ഓടി അമ്മയുടെ മുറിയിൽ കയറി
അമ്മ അവിടെ സമധാനം ആയി എയർപോടും വച്ച് ഫോൺ നോക്കുവായിരുന്നു....
അമ്മ : എന്താ ഇവിടെ
അമ്മു : ആൻ്റി ഇവൻ ഐസ്
ഞാൻ : വേണ്ട....നോ
അമ്മ : ഐസോ
അമ്മു : അല്ല അത് അത് ഐസ് ക്രീം വാങ്ങി തരാൻ പറഞ്ഞിട്ട് കേക്കുന്നില്ല.....
അമ്മ : എൻ്റെ പൊന്ന് ഇന്ദ്ര ദയവ് ചെയ്ത് ഐസ് ക്രീമോ ജ്യൂസോ എന്തെങ്കിലും ഒന്ന് വാങ്ങി കൊട് ഞാൻ ഇതൊന്ന് കാണട്ടെ.....
അമ്മു : ആൻ്റി പറഞത് കേട്ടില്ലേ... പോ
അമ്മ : വേഗം പോടാ....
ഞാൻ അവളെ നോക്കി കണ്ണുരുട്ടി
അമ്മു : ആൻ്റി പേടിപ്പിക്കുന്നു ആൻ്റി....
അമ്മ : പോവാൻ
ഞാൻ : പോവാ അമ്മക്ക് വേണോ
അമ്മ : വേണ്ട , അല്ലെങ്കിൽ വാങ്ങിക്കോ
ഞാൻ പോയി ഒരു രണ്ട് പാക്ക് ഐസ് ക്രീം വാങ്ങിയിട്ട് വന്നു...
ഇന്നാ കഴി ഞാൻ അമ്മയുടെ റൂമിൽ കേറി സാധനം അവർക്ക് കൊടുത്തു....
അമ്മ : എന്താടാ ഇത്ര നേരം
ഞാൻ : അമ്മക്ക് സ്ട്രോബെറി ഇല്ല ഇവിടെ പിന്നെ കുറച്ച് ദൂരെ പോയി.....
അമ്മു : ആൻ്റിക്ക്
💬 Comments
View all comments