Chapter Title : വധു is a ദേവത 20 [Doli]
സ്ട്രോ ബെറി ആണോ ഇഷ്ടം
അമ്മ : ചിരിച്ചോണ്ട് തല ആട്ടി.....
അമ്മു : നിനക്ക് വേണ്ടേ
ഞാൻ : വേണ്ട
അമ്മ : കഴിക്കില്ല....വേണ്ട
അമ്മു : ആണോ ഇഷ്ടല്ലെ
അമ്മ : ഇല്ല കൊറേ കാലം ആയി....
അമ്മ
ഓ
നാളെ സെക്കൻ്റ് സാറ്റർഡേ അല്ലേ പപ്പ പോവില്ലല്ലോ
ഇല്ല
ഇം
എന്താ...
ഒന്നുമില്ല... ഇഷ്ടപെട്ടോ
പിന്നെ കൊള്ളാം....
നിനക്കോ.....അമ്മു
അത്ര പോരാ
എന്നാലേ അമ്മുക്കുട്ടാ ഒരു കാര്യം ചെയ്യ്
എന്താ
ഒരു പാത്രം ചൂടാക്കി അതിൽ കുറച്ച് നെയ്യ് ഒഴിച്ച് അതിലേക്ക് ഐസ് ക്രീം തട്ടിയിട്ട് ചൂടാക്കി കുടിച്ചോ....
അയ്യോ ചളി ആണോ
അതെ ചളി തന്നെ
പോരാ കേട്ടോ ചളി പോലും മോശം
അമ്മ : ഇന്ദ്ര
എന്താ
നമ്മൾ കൊച്ചി പോയപ്പോ ലുലു ല് വച്ച് കഴിച്ചില്ലെ റോൾ.....
മറ്റെ പാർക്കിങ് സൈഡിൽ ഉള്ളതാണോ
അതെ
അത് മറ്റെ റോൾ ഐസ് ക്രീം
കൊള്ളാലെ അത്....
അത് കൊള്ളാം
അത് ഇവിടെ ഉണ്ടോ
പിന്നെ പിന്നെ ഉണ്ടല്ലോ
ആണോ
വേണോ
ഹും കിട്ടിയാ കൊള്ളാം
വന്ന വാങ്ങി തരാം
ഓക്കെ വൈകുന്നേരം പൊവാ....
ശെരി ഞാൻ പോയി കഴുകിയിട്ട വരാ അമ്മ ബെഡിൽ നിന്നും ഇറങ്ങി പോയി....
ഞാൻ അവളെ ഒന്ന് തല തിരിച് നോക്കി
കൊച്ച് കുട്ടികളെ പോലെ മൊത്തം ആക്കിയിട്ടുണ്ട്
അതെ കുറച്ച് മാന്യം ആയി കഴിക്കാം
സൗകര്യം ഇല്ല വെടി ഉണ്ട പോലെ മറുപടി വന്നു.....
നാവ് ഇല്ലെ അറിഞ്ഞ് താഴെ ഇടും
ഒരിക്കലും നടക്കില്ല
നല്ല മൂഡിൽ ആണ് എന്ന് തോന്നുന്നു....
വേണോ ചിരിച്ചോണ്ട് അമ്മു എന്നോട് ചോദിച്ചു....
നോ കഴിച്ചോ
എന്നാലും
ചുണ്ടിൽ ആയില്ലേ അത് തന്നാലും മതി
അവൾ പെട്ടെന്ന് ചുണ്ട് മുഴുവൻ നക്കി തുടച്ചു നീ
💬 Comments
View all comments