Chapter Title : വധു is a ദേവത 20 [Doli]
കഴിക്കണ്ട ....പോ അസ്സത്തെ.....
ഹ ഹ
അമ്മ അങ്ങോട്ട് വന്നു....
ഞാൻ അമ്മയുടെ എടുത്ത് കേറി കിടന്നു....
അമ്മു കൈ കഴിക്കാം പോയി....
ടാ
ഓ
അവള് ഹാപ്പി ആണോ
എനിക്കറിയില്ല നേരിട്ട് ചോദിക്ക്.......
ദാ വന്നല്ലോ നേരിട്ട് ചോദിചോ
അമ്മു : എന്ത്
അല്ല അമ്മ ചോദിക്കുവാ നീ ഇവിടെ ഹാപ്പി ആണോ എന്ന്...
അമ്മു : നീ ഉള്ളത് ഒഴിച്ചാ ഞാൻ ഹാപ്പി ആണ് .....
കണ്ടോ അമ്മ ഇപ്പൊ എങ്ങനെ ഉണ്ട് ഹേ....
അമ്മ : ചിരിച്ചോണ്ട് ഇരിക്കുവാ....
കണ്ടല്ലോ ഇത്രയും വെഷം ആണ് ഇവള്
പോടാ
നീ പോടി.....
അമ്മ : നിർത്തിക്കെ മോളെ നീ പറ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
അമ്മു : ഇല്ല ആൻ്റി എനിക്ക് എന്ത് കുഴപ്പം എനിക്ക് സ്വർക തുല്യം ആയാ നാളുകൾ അല്ലേ ഇതൊക്കെ പിന്നെ ഇവിടെ ആർക്കാണ് ദുഃഖം ഉണ്ടാവുന്നത്....
എനിക്ക് ഫുൾ ടൈം ദുഃഖം അല്ലേ ഉള്ളൂ
അമ്മ : അത് കയ്യിലിരിപ്പ് കാരണം ആണ്
അമ്മു : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് ആൻ്റി...
ഓഹോ ഇപ്പൊ നിങൾ സെറ്റ് ഞാൻ ഔട്ട് ആയി....കൊള്ളാം
അമ്മ : അങ്ങനെ തന്നെ എന്ത് അതിന്
അമ്മു : ഞങൾ ഒറ്റ സെറ്റ് ആണ് ഒരുപാട് കളിച്ച ചെക്കാ നിന്നെ പാർസൽ ആക്കും കേട്ടോ....എന്താ ആൻ്റി
അമ്മ : സംശയം ഉണ്ടോ .....
ഓഹോ ഇപ്പൊ അങ്ങനെ ആയി അല്ലേ.... എന്നാലും അമ്മ അമ്മുവിനെ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു....
അമ്മു : മോനെ നിൻ്റെ നമ്പർ ഇനി വില പോവില്ല....
അമ്മ :??
എന്തൊക്കെ പറഞ്ഞാലും എനിക്ക് അമ്മയെ ആണ് കൂടുതൽ ഇഷ്ടം... ?
അമ്മ : എനിക്ക് വയ്യ
അമ്മു : ?
ഇനി
💬 Comments
View all comments