Chapter Title : വധു is a ദേവത 20 [Doli]
ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും അമ്മ ആണ് ടോപ് അത് ഇനി ഒരിക്കലും മാറാൻ പോവുന്നു ഇല്ല....
അമ്മ : അത് പിന്നെ നീ പ്രത്യേകം പറയണ്ട എനിക്കറിയാം ....
അമ്മു : എന്താ ആൻ്റി ഒരു അഹങ്കാരം പോലെ
കണ്ടോ അമ്മ അമ്മയെ അഹങ്കാരി എന്ന്.....നീ ആള് കൊള്ളാലോ ഡീ പെണ്ണേ
അമ്മു : ഞാൻ അതൊന്നും ഉദ്ദേശിച്ചല്ല
നീ അത് തന്നെ ഉദ്ദേശിച്ചത് കൊതി കൊതി മോരം വരളെ എത്തി അല്ലേ...
അമ്മ : നീ അത് തന്നെ ഉദ്ദേശിച്ചത്....അല്ലപിന്നെ
ഞാൻ അപ്പോഴേ പറഞ്ഞതാ ഇവളെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല എന്ന് അനുഭവിച്ചോ
അമ്മ : ശെരി ആണ് എൻ്റെ തെറ്റാണ്
അമ്മു : ആഹാ എന്നാലേ കണക്ക് ആയി പോയി ഒരു അമ്മയും മോനും....
കണ്ടോ അമ്മ അവളുടെ തനി രൂപം വരുന്നത്....മഹി ആൻ്റി തന്നെ....
അമ്മ : ശെരി. ആണ് ഇത് കടിക്കോ
കഠിക്കോ എന്നോ ഞാൻ. തന്നെ പേടിച്ചാണ് കഴിയുന്നത് ഇവിടെ ഇവളുടെ മുഖ്യ എതിരാളി ഞാൻ അല്ലേ
അമ്മ : അയ്യോ പാവം എൻ്റെ മോൻ.....
അതെ അമ്മ പാവം ഞാൻ....?
അമ്മ : മോനെ നിൻ്റെ കാഞ്ഞബുദ്ധി തന്നെ എത്ര ഈസി ആയിട്ട കുതിതിരിപ്പ് ഉണ്ടാക്കിയത്.....
അമ്മു : ദുഷ്ട്ടൻ ആണ് ആൻ്റി ഇവൻ......
ഇഹി ഹ്
അമ്മ : നല്ല ഇളി .....
എന്തോന്ന് ഇങ്ങ് വന്നെ കൃഷ്ണ കുട്ടി
ഞാൻ അമ്മയെയും വലിച്ച് കൊണ്ട് ബെഡിലേക്ക് മറിഞ്ഞു.....
അമ്മു : ഞാനും ഉണ്ട് ഞാനും ഉണ്ട്.....
അമ്മു ചിരിച്ചോണ്ട് വന്ന് എൻ്റെ മേലെ ചാടി
അയ്യോ കൊടല് വെളിയിൽ വന്നേ.....
അമ്മു : വരട്ടേ അല്ലെങ്കിൽ ഞാൻ വലിച്ചൂരും
ഞാൻ അവളെ മറിച്ചിട്ട ശേഷം കവിളിൽ ഉമ്മ കൊടുത്തു.....
അമ്മു
💬 Comments
View all comments