Chapter Title : വധു is a ദേവത 20 [Doli]
: ആൻ്റി....
അമ്മ : ആ
അമ്മു : ഇതാണ് എൻ്റെ ഹാപ്പിനെസ്സ് ആൻ്റിയുടെ മോൻ.....
അമ്മ : ഭാര്യക്ക് മാത്രമേ ഉള്ളോ നമ്മക്ക് ഒന്നും ഇല്ലെ ഉമ്മ....
അമ്മക്ക് ഇല്ലാത്ത ഉമ്മ എന്ത് ഉമ്മ ദേ വന്നു..... ഞാൻ അമ്മയുടെ അടുത്തേക്ക് നീങ്ങി ഉമ്മ കൊടുത്തു....
അമ്മ എന്നെയും ഉമ്മ വച്ചു....
അമ്മു : ഞാനും തരാം
എന്നാ രണ്ടും കൂടെ താ ഒരു പിക് എടുക്കട്ടെ
അത് കലക്കും
അവര് രണ്ട് പേരും കൂടെ എന്നെ ഉമ്മ വച്ചു അത് ഞാൻ ഫോട്ടോ എടുത്ത് വച്ചു.....
ഞാൻ അത് ഞങളുടെ ഗ്രോപിൽ ഇട്ടു.....
വീണ്ടും ഞങൾ ഓരോന്നും പറഞ്ഞ് തല്ലിയിലുമിടിച്ചും സ്നേഹിച്ചും ഒക്കെ സമയം കളഞ്ഞു
വൈകുന്നേരം ഞങൾ പൊറത്തോക്കെ പോയി രാത്രി തിരിച് വന്നു
പപ്പ ഉമ്മറത്ത് തന്നെ ഉണ്ട്....
രാവിലെ ആവശ്യം ഇല്ലാതെ എന്നെ ചീത്ത പറഞ്ഞിട്ട് ഒരു ഒത്തു തീർപ്പിന് ഞാൻ തയാറല്ല....
ഒന്ന് നിന്നെ
എന്താ
അതെ രാവിലെ അങ്ങനെ ഒക്കെ പറഞ്ഞ് പോയതിനു സോറി....
ആയിന്
അതിന് ഒന്നും ഇല്ല
എൻ്റെ പപ്പ എനിക്ക് അറിയാ ഞാനും ഇപ്പൊ ഒരു ഫർതാവാ അപ്പോ ഇതിൻ്റെ ഒന്നും ആവശ്യം ഇല്ല.....?
അപ്പോ നിനക്കും അവസ്ഥ തുടങ്ങി അല്ലേ
പിന്നല്ലേ
എങ്ങനെ പോവുന്നു കാര്യങ്ങൾ
തോടക്കം അല്ലേ പപ്പ
പിടികൊടുക്കരുത്.....
ഏയ് ഒരിക്കലും ഇല്ല....
ഇപ്പൊ എങ്ങോട്ട് പോയി
പപയോട് രാവിലെ അമ്മ പറഞ്ഞ കാര്യം തന്നെ
ആണോ നന്നായി
പിന്നെ പപ്പ ഞങൾ മറ്റന്ന ടൂർ പോവാ
അത് എങ്ങോട്ടെങ്കിലും പോയിട്ട് വാ
താങ്ക്സ്
പൈസ വേണോ
വേണം... വേണം
ശെരി നോക്കി പോയിട്ട് ഒക്കെ വാ കേട്ടോ....
താങ്ക്യൂ....
എന്താണ് നിങ്ങളുടെ വഴക്ക് ഒക്കെ തീർന്നോ.....അമ്മ പിറകിൽ നിന്നും ചോദിച്ചു....
നിങൾ വന്നെ
💬 Comments
View all comments