0%

Chapter Title : വധു is a ദേവത 20 [Doli]

Author : Kambikathakal Read All Parts 882

അതൊക്കെ തീർന്നു....

പപ്പ നാളെ ലീവ് ആണോ.....

നാളെ നോക്കാം .....

ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് എല്ലാരും ഉറങ്ങാൻ പോയി....

ഇന്ദ്ര

എന്തോ

അമർ എവിടേ പോയി

അറിയില്ല അവൻ നാളെ വരുള്ളൂ എന്ന പറഞ്ഞെ

ആണോ

ഇനി രണ്ടും കൂടെ കറങ്ങാൻ പോയോ....

ചെ ചെ അതിന് നീ അല്ല മഹ ....

ഹാ ഹാ.....

അതെ നിനക്ക് ഡ്രസ് ഒക്കെ ഇഷ്ടായോ

ഉം....

അമ്മു എന്തിനാ ഈ സാധനം ഒക്കെ രാത്രി ഇടുന്നത് ഹേ....

എടാ ഇത് മെഡിസിൻ ആണ് അല്ലാതെ മേക്ക് അപ്പ് ഒന്നും അല്ല.... കഴിഞ്ഞു.....

ആണോ

വേണോ

എനിക്കൊന്നും വേണ്ട

എൻ്റെ റിയൽ ബ്യൂട്ടി ആണ് മേക്ക് അപ്പ് ഒന്നും എനിക്ക് വേണ്ട.....

അതെ എനിക്ക് നാളെ ഒന്ന് ബ്യൂട്ടി പാർലറിൽ പോണം വരോ കൂടെ

വരാലോ

ഒറങ്ങാം എന്നാ

വേണ്ട

പിന്നെ

സമയം ആയിട്ടില്ല

എന്തോ കാര്യം ഉണ്ടല്ലോ

അത് നാളെ പപ്പയുടെയും അമ്മയുടെയും വെഡ്ഡിംഗ് അനിവേഴ്‌സറി ആണ്....

ഹാ ആണോ....

ഉം

എന്നിട്ട് എന്താ പറയാത്തത് ....

നീ ഒളറിയാലോ എന്ന് പേടിച്ചാണ്....

ഞാൻ അങ്ങനെ ചെയ്യോ ദുഷ്ട അവൾ മുട്ട് കൈ കൊണ്ട് എൻ്റെ വയറ്റിൽ കുത്തി.....

എന്നാലും നീയും സർപ്രൈസ് ആയില്ലെ....

ഉം

ഗിഫ്റ്റ് വാങ്ങിയോ

എപ്പോഴേ

കേക്കോ

കേക്കും കൊണ്ട് അമർ വരും ഇപ്പൊ......അവൻ്റെ കൂടെ അച്ചുവും ജാനുവും ഉണ്ട് അവരും വരും....

ഇതൊക്കെ എപ്പോ

അതൊക്കെ ഉണ്ട് .....

എനിക്ക് ഇതുപോലെ എന്തെങ്കിലും ചെയ്യോ നീ....

നിനക്ക് എല്ലാക്കൊല്ലവും വരുന്നതല്ലെ നിൻ്റെ പോറന്നാളിന്...

എന്ത്

ഗിഫ്റ്റ്

ചുമ്മാ

അല്ല കഴിഞ്ഞ ആറ് കൊല്ലവും ഞാൻ നിനക്ക് ഗിഫ്റ്റ് വാങ്ങി വക്കും തരില്ല എന്ന് മാത്രം

അതെന്താ

നീ എങ്ങാനും വലിച്ചെറിയുക എങ്ങാനും ചെയ്താ അത് എനിക്ക്

💬 Comments

View all comments