Chapter Title : വധു is a ദേവത 20 [Doli]
നല്ലപോലെ ഹർട്ട് ആവും....
ടാ ഞാൻ അങ്ങനെ ചെയ്യോ
ചെയ്യും നിനക്ക് ഒടുക്കത്തെ വാശി ആണ്
അന്ന് മുഴുവൻ ഞാൻ നീ എന്നെ വിളിക്കുന്നതും കാത്ത് ഇരിക്കും
ആഹാ
എന്നിട്ട് എന്ത് ചെയ്യും....
എല്ലാരും വരും പക്ഷേ നീ മാത്രം വരുല്ലാ ഗിഫ്ട്ടും ഇല്ല.....
ഇനി നമ്മക്ക് ആഘോഷിക്കാം കേട്ടോ .....ഉമ്മ
ഓക്കെ.. ??
നീ കുളിച്ചില്ലെ
ഇല്ല.... കുളിക്കാൻ ഒന്നും വൈയ്യ ഇന്ദ്ര
വൃത്തി വൃത്തി..... വൃത്തി പറഞ്ഞ സാധനം ഇല്ല.....
അതൊന്നുമല്ല ....
പിന്നെ .....
വെറുതെ എന്തിനാ കുളിച്ചാലും വെയർക്കാൻ തന്നെ അല്ലേ അപ്പോ പിന്നെ കുളിച്ചിട്ട് എന്തിനാ....
? എന്ത്.... ഓ എടി കള്ളി അപ്പോ ഇതും മനസ്സിൽ വച്ചിട്ടാണ് അപ്പോ .....
അയ്യോ ഒരു മാന്യൻ ഹും
എനിക്ക് വേണ്ട
എന്ത് എനിക്ക് വേണ്ട എന്ന്
അത് തന്നെ
ഒറപ്പാണെ
യെസ്
കുറച്ച് കഴിഞ്ഞ് പിന്നെ വന്നേകരുത്ത്....
ഇല്ല
ശെരി....
ദേ അമർ വന്നു തൊന്നുന്നു....
വാ
ഞാൻ പോയി വാതിൽ തുറന്ന് നോക്കി....
+++++++++++++++++++++++++++++
തുടരും.....
വൈകുന്നേരം ഷോപ്പിംഗ് buetiparleour നാളെ അമ്മു കളി ഇന്ദ്രൻ മണം കളകുതിപോളിക്ക ...... 8മണി പപ്പ ടറു പറയുന്നു only indran tor pinne surpese datri cake with അവരുടെ ട്രിപ്പ് സമ്മതിപ്പിക്കുന്ന് രാവിലെ പിള്ളേർ ഒക്കെ വരുന്നു ഉചക്ക ഫൂഡ് പിന്നെ വിക്കറ്റ് അവർ പോവുന്നു പോവാൻ ആബുമ്പോ അങ്കിൾ aunty വരുന്നു
💬 Comments
View all comments