0%

Chapter Title : വധു is a ദേവത 20 [Doli]

Author : Kambikathakal Read All Parts 795

ആയിട്ടില്ല കേട്ടോ...

ടാ ടാ മതി മതി അവൻ്റെ ഒരു തള്ളൽ....അമ്മ പിന്നിൽ ഇരുന്ന് പറഞ്ഞു...

അമ്മ കഴിക്കാൻ വാങ്ങിയിട്ട് പോണോ....

എന്നാ പിന്നെ വാങ്ങിക്കോ അത നല്ലത്....

അമ്മു : എനിക്ക് ബിരിയാണി

ഞാൻ : അതിനൊന്നും പൈസ എൻ്റെ കൈയ്യിൽ ഇല്ല വേണേൽ 2 കാലി ചപ്പാത്തി വാങ്ങി തരാം....

അമ്മു : അത് നീ തന്നെ തിന്നോ എനിക്ക് പൊറോട്ട ബീഫ് വേണം അല്ലെങ്കിൽ ബിരിയാണി....

എൻ്റമ്മോ വാങ്ങി കൊണ്ടുവരാം....

ഫുഡ് ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി അവിടെ ഉമ്മറത്ത് തന്നെ അമർ ഉണ്ട് .....എന്നെ കണ്ടതും ? ഒക്കെ എന്ന് കൈ കാണിച്ചു....

വണ്ടി അവിടെ നിർത്തി ഞാൻ അവനോട് ചാവി വാങ്ങി ....

ടാ ചാവി ഇല്ലാതെ റൂം തുറക്കണ്ട കേട്ടല്ലോ.... വെറുതെ വെറുതെ കേറുകയും ചെയ്യണ്ട.....

ഞാൻ അങ്ങോട്ട് വരാം....

പപ്പ വന്നോ .... അങ്കിൾ കാർ സർവീസ് ന് കൊടുത്തിട്ട് ഓട്ടോയിൽ ആണ് വന്നത്....

പപ്പ പപ്പോ ഞാൻ ഉള്ളിലേക്ക് പോയി....

എന്താ ടാ

കാർ എവിടേ

കാർ സർവീസ് ചെയ്യാൻ കൊടുത്തു...

അതിന് അതിൻ്റെ ടൈം ആയില്ലാലോ....

ഇല്ല അതിന് എന്തോ ഒരു മിസിങ് പോലെ രണ്ട് ദിവസം ആയി...

എന്നാ പിന്നെ കൊടുത്ത് പുതിയത് വാങ്ങി കൂടെ ....

അയ്യോ അതിന് ചെറിയൊരു പ്രശ്നമേ ഉള്ളൂ....

എന്നാലും ഇങ്ങനെ വരുന്നത് പപ്പക്ക് ഒരു ബുദ്ധിമുട്ടല്ലെ പപ്പ

എനിക്കൊരു കുഴപ്പവും ഇല്ലെ മോൻ ചെല്ല്....

ഇല്ല ഇല്ലെങ്കിൽ വേണ്ട.... ദാസ് അങ്കിൾ പുതിയ വണ്ടി എടുക്കുന്നുണ്ട് പപ്പ മാത്രം ഈ പഴയത് ഓടിച്ച് നടന്നോ....

അത് കുഴപ്പം ഇല്ല നാല് കൊല്ലം ഒരു പഴക്കം ആയി എനിക്ക് തോന്നുന്നില്ല ....

ഞാൻ പറഞ്ഞെന്നെ ഉള്ളൂ....നല്ല വണ്ടികൾ വന്നിട്ടുണ്ട് നമക്ക് ഒന്ന് അങ്ങ് വാങ്ങിയേക്കം പപ്പ....

പറഞ്ഞ് തീരും മുന്നേ പൊറം പൊളിഞ്ഞു....

ഹാ ഞാൻ തിരിഞ്ഞു.... എന്താ അമ്മ....

ടാ മരിയാതക്ക് ഇരിക്കുന്ന മനുഷ്യനൊട് നിൻ്റെ സ്ഥിരം തന്ത്രം എടുക്കല്ലെ ....അമ്മ ദേഷ്യത്തോടെ പറഞ്ഞു....

ഞാൻ അങ്കിൾ

💬 Comments

View all comments