Chapter Title : വധു is a ദേവത 20 [Doli]
കാർ എടുക്കുവാ എന്നല്ലേ പറഞ്ഞത് ...
അതല്ല നീ പറഞ്ഞത് ഞാൻ കേട്ടു....അവിടുന്ന് കാറിൻ്റെ കാര്യം കേട്ടതും ഓടി പെടച്ച് പപ്പ കപ്പ എന്നും പറഞ്ഞ് വന്നപോഴെ എനിക്ക് തോന്നി അടുത്ത പണി ആണ് എന്ന്..... വന്ന് നോക്കിയപ്പോ അത് തന്നെ അങ്ങേർക്ക് തന്നെ എന്തെങ്കിലും കിട്ടാൻ കാത്ത് നിക്കുവാ തുള്ളാൻ ....
പപ്പ : ഇപ്പൊ അവസാനം വാതി പ്രതി ആയി ....
ശെരി ഞാൻ ഒന്നും പറയുന്നില്ലേ ... പോരെ...
അമ്മു : ഇവിടെ എന്താ ഒരു ശബ്ദം കേട്ടത്
പപ്പ : ഒന്നുമില്ല ഒരു പൊറം പൊളിഞ്ഞതാ....
അമ്മു : ഹഹഹ നന്നായി.... ഐ അം ഹാപ്പി
ഞാൻ പോണ് ഗാലറി എനിക്ക് എതിരാണ്....
ടാ ടാ എങ്ങോട്ടാ ടാ അമ്മ വെളിയിലേക്ക് വന്നു കഴിച്ചിട്ട് പോ
എനിക്ക് വേണ്ട
ടാ ടാ ഇവിടെ വാടാ ഇവിടെ വരാൻ ....
മരിയാതക്ക് കഴിച്ചിട്ട് പോ.... കുട്ടികൾക്ക് സ്മാർട്ട്നസ്സ് ആവാം പക്ഷെ ഇത് കൂടുതൽ ആണ്...
കഴിക്ക് ഇന്നാ ഏതാ നിൻ്റെ....
മസാല ദോശ.....
ഇന്നാ എടുത്തോ....മോളെ ഇരിക്കേടാ.... ടാ അമറെ വാ... നിങ്ങളും ഇരിക്ക്....
ഞാൻ ഫുഡ് എടുത്ത് കഴിക്കാൻ തുടങ്ങി സാധനം കൊള്ളാം .....
അമ്മു എൻ്റെ പാർസൽ നോക്കി ഇരിക്കുന്നു...
എന്ത് വേണോ
ആ ....
പോടി.... നീ നിൻ്റെ കഴിച്ചാ മതി...
?
ഇന്നാ വാ തുറക്ക് ....
അവൾ അടുത്തേക്ക് വന്നു....
ഇഷ്ടായോ....
വട വേണോ
ചോദിക്കുന്നത് എന്തിനാ തന്നൂടെ
അയ്യോ ഇത് എനിക്ക് വാങ്ങിയതാണ് എന്ന എൻ്റെ ഓർമ....
അതിനെന്താ എനിക്ക് കഴിച്ചൂടെ
അല്ല പറഞ്ഞെന്നെ ഉള്ളൂ....
മതി.ബാക്കി കഴിച്ചോ.....
ഞാൻ വിചാരിച്ചു ഇല തിന്നണ്ടി വരും എന്ന്....
കഴിച്ചോ....
ബിരിയാണി എങ്ങനെ ഉണ്ട് ഇഷ്ടായോ....
കൊള്ളാം
പൊറോട്ട വാങ്ങിയ മതിയായിരുന്നു....
അതൊന്നും വേണ്ട.....
അമ്മ അമ്മ ഇങ്ങു വന്നെ....
എന്താ
ഇന്നാ അമ്മയുടെ ഇഷ്ടപെട്ട വട ഉണ്ട് ചൂഡ് പോവും....
എനിക്കറിയാം കഴിക്കാൻ
അമ്മു : അയ്യേ ചമ്മി ചമ്മി
നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയപ്പോ
💬 Comments
View all comments