0%

Chapter Title : വധു is a ദേവത 20 [Doli]

Author : Kambikathakal Read All Parts 797

കുറച്ച് സന്തോഷം കിട്ടി കാണുമല്ലോ ഞാൻ അമ്മയോട് പറഞ്ഞു....

ആ കിട്ടി....

അമ്മു : അയ്യേ വീണ്ടും ചമ്മി....

നീ എവിടെ ആയിരുന്നു ഉള്ളിലേക്ക് വന്ന അമറിനോട് അമ്മ ചോദിച്ചു....

എനിക്ക് ഒരു ഫോൺ വന്നു....അതാ

അമ്മു : ആൻ്റി ചെക്കനെ ഒന്ന് സൂക്ഷിക്കണം കേട്ടോ വഴിതെറ്റി പോവാൻ സാധ്യത ഉണ്ട്....

അമർ : ഒന്ന് പോടി...

ഞാൻ : ടാ നീ വാ ഇവിടെ ഇരുന്ന ശെരി ആവില്ല ഈ പാർസൽ എടുത്തോ നമ്മക്ക് നിൻ്റെ റൂമിൽ പോവാം....

ഞങ്ങൽ രണ്ടും റൂമിലേക്ക് പോയി...

അമ്മ അമ്മുവിനെ തോണ്ടി വിളിച്ചു... അതെ സ്നേഹം കൊണ്ട് പറയുവാ എൻ്റെ മോൻ്റെ കൈയ്യിന്ന് പനി വാങ്ങി കൂട്ടിയിട്ട് എന്നെ വിളിച്ചോണ്ട് വന്നേകരുത് കേട്ടോ അവൻ്റെ അടുത്ത് കളിക്കാൻ നിക്കുമ്പോ ഇത്തിരി ആലോചിച്ച് വേണം ..... കഴി കഴി

??

എടാ അളിയാ കിട്ടിയാ ....

കിട്ടി കിട്ടി....

ഇങ്ങ് താ അപ്പോ എന്തായാലും ഒന്ന് കൂടെ വിളിച്ച് സംസാരിച്ചു....നോക്കാം അല്ലെ.....

മറ്റന്നാൾ ആണ്.....ചേട്ടൻ പറഞ്ഞു....

അനീഷ് ഏട്ടൻ എന്നെയും വിളിച്ചു....

അപ്പോ നാളെ തന്നെ സെറ്റ് ആകണം അല്ലേ....

അതെ പപ്പ ഒക്കെ ആണ് അമ്മ ആണ്....ശേ....നോക്കാം നാളെ എന്തായാലും

അതൊക്കെ നമ്മൾ സെറ്റ് ആക്കും നീ പേടിക്കണ്ട....

അല്ല മഹ എന്ത് പറഞ്ഞു....

അവൾ ഒക്കെ ആണ് നിന്നെ ഫെയിസ് ചെയ്യാൻ ആണ് അവൾക്ക് ഇത്തിരി പേടി....

അതൊന്നും കാര്യം ഇല്ല..... ഞാൻ സെറ്റ് ആക്കാം .... എടാ നല്ലോണം നോക്കണം കേട്ടോ പാവം ആണ്....

കുഞ്ഞ് കുട്ടിയെ പോലെ നോക്കാം പോരെ ....

അയ്യോ ഏതാ അവൻ്റെ നാണം..... തെണ്ടി.....

ഞങ്ങൽ കര്യങ്ങൾ ഒക്കെ പ്ളാൻ ചെയ്ത് അവിടെ ഇരുന്നു ബിൽ ഒക്കെ ഇട്ട് സെറ്റ് ചെയ്തു.....

എടാ ഇത് ഒരു ഫോട്ടോ എടുക്ക് എന്നിട്ട് ഈ പേപ്പർ കീറി കള കണ്ട അറിയാത്ത പോലെ കീറണം....

തിന്നട്ടെ ഞാൻ അവൻ ചോദിച്ചു....

ബെസ്റ്റ് ഐഡിയ കഴി കഴി....

ഞാൻ കളഞ്ഞെക്കാം നീ അത് വിട്....

പിന്നെ

💬 Comments

View all comments