Chapter Title : വധു is a ദേവത 21 [Doli]
കടിക്കല്ലേ ഹാ.... ചെവി ചെവി
ഹി ഹി
ഇന്ദ്ര
എന്താ ടാ
എനിക്ക് മൂക്ക് കുത്തി വാങ്ങി തരോ
പിന്നെന്താ ഇപ്പൊ വേണോ
ആഹ്
ശെരി ഉച്ചക്ക് ശേഷം നോക്കാം
ഒക്കെ പിന്നെ എനിക്ക് ബ്യൂട്ടി പാർലർ വരെ പോണം
പോവാ എത്തും ഒക്കെ എനിക്കും മുടി വെട്ടണം പിന്നെ വണ്ടി കൊണ്ട് കൊടുക്കണം
താങ്ക്യൂ ചക്കരെ ഉമ്മ....
അതെ തണുക്കുന്നാ
ഉം ചെറുതായിട്ട്
നീ ഡ്രസ്സ് മാറുന്നില്ലെ
ഇല്ല കുറച്ച് കഴിയട്ടെ ഞാൻ എൻ്റെ കുട്ടനെ കെട്ടിപിടിച്ച് കുറച്ച് നേരം കിടക്കട്ടെ....
നീ പോയി ഡ്രസ്സ് മാറി വാ ടീസ് ഇട്ടോണ്ട് വാ അപ്പോ സുഖം ആയിട്ട് കെടക്കാലോ
ആണോ അത് ഒരുപാട് സുഖം ആവില്ലേ....
അത് സാരം ഇല്ല
നല്ല മൂടിലാണ് തോന്നുന്നു....
അങ്ങനെ യും പറയാം
ശെരി എൻ്റെ ഇന്ദ്രൻ പറഞ്ഞതല്ലേ മാറി കളയാം
ഗുഡ് ഗേൾ പോയിട്ട് വാ....
അവൾ പോയതും ഞാനും ഷർട്ട് ഊരി ടീ ഷർട്ട് എടുത്ത് ഇട്ടു....
പുതപ്പിനുള്ളിൽ കേറി കിടന്നു
സമയം നോക്കി ഒമ്പത് കൊള്ളാം നല്ല സമയം....
അവൾ പതിയെ വന്ന് ബെഡ്ഡിൽ കിടന്നിട്ട് എന്നെ പുറകിൽ കൂടെ കെട്ടിപിടിച്ചു
ഇന്ദ്ര നല്ല ഫീൽ അല്ലേ
ഉവ്വ്
ഇങ്ങോട്ട് തിരി ടാ
ഉം വാ ഞാൻ അവളുടെ ഭാഗത്തേക്ക് തിരിഞ്ഞ് അവളെ കെട്ടിപിടിച്ചു....
ഇന്ദ്ര
നിനക്ക് എന്നോട് എപ്പോഴാ ഇഷ്ടം തോന്നിയത്
ഉം......എനിക്ക് അറിയില്ല ചെറുപ്പം മുതൽ നീയേ ഉള്ളു അത്ര തന്നെ
എനിക്ക് എപ്പോഴാണ് എന്ന് അറിയോ
എപ്പോഴാ
നീ പണ്ട് കുഞ്ഞായിരിക്കുമ്പോ നി എനിക്ക് സ്പെഷ്യൽ ഗിഫ്റ്റ് തരില്ലെ. അന്ന് തൊട്ട്
അത് അത്ര കുഞ്ഞായിരിക്കുമ്പോ ആണോ
അല്ല... എന്നാലും....
ഇഷ്ട്ടാ അത്
പിന്നെ ഇഷ്ടം ആണോ എന്നോ
നാണം വന്നോ
നീ എന്താ ചവക്കുന്നെ
ചുയിങ് ഗം വേണോ
താ
നിനക്ക് ഞാൻ ഇന്നലെ അനില ചേച്ചിയോട് പറഞ്ഞ് കപ്പ് കേക്ക് വാങ്ങി അത് ഫ്രിഡ്ജിൽ കാണും പോയി എടുത്തോ
പിന്നെ കഴിക്കാം.... ഡയറി മിൽക്ക് വേണോ
ഉണ്ടൊ
ഉണ്ട് ഇല്ല
💬 Comments
View all comments