0%

Chapter Title : വധു is a ദേവത 21 [Doli]

Author : Kambikathakal Read All Parts 791

ഉണ്ട് ഉണ്ട്

ഉണ്ടോ ഇല്ലയോ

ഉണ്ട്

ഇന്നാ

ഇങ്ങ് തന്നെ ...(അമ്മു എൻ്റെ കൈയ്യിൽ നിന്ന് അത് പിടിച്ച് വാങ്ങി)

കഴിച്ചോ കഴിച്ചോ ബെഡ്ഡിൽ ഒന്നും ആക്കല്ലേ

ഇല്ല

ശെരി കഴിച്ചോ....

വേണോ

വേണ്ട

അവൾ എൻ്റെ കൂടെ ഇരുന്ന് ഫുൾ ശ്രദ്ധ ചോക്ളെറ്റിൽ കൊടുത്ത് കഴിപ്പ് തുടങ്ങി...

എൻ്റെ അമ്മു പതിയെ അത് തൊണ്ടയിൽ കുടുങ്ങിയ പണി ആവും അലിഞ്ഞ് തോടങ്ങിയ മുട്ടായി ആണ്....

പറഞ്ഞ് തീർന്നില്ല നാശിക്കേറി.....

പതിയെ പതിയെ ഞാൻ തലക്ക് തട്ടിക്കൊണ്ട് പറഞ്ഞു....

ഇന്നാ ബാക്കി നീ കഴിച്ചോ എനിക്ക് മതി

എനിക്ക് വേണ്ട നീ ചവച്ച ബാക്കി....

എന്താ മോനെ അങ്ങനെ ഒരു ടോക്ക് ഹേ

ദുരുദ്ദേശം തന്നെ...

അവൾ ചാടി എൻ്റെ മടിയിൽ കേറി ഇരുന്നു...

എൻ്റെ മുഖത്തിന് നേരെ വന്നിട്ട് ഒറ്റ ചോദ്യം നിനക്ക് എൻ്റെ ബാക്കി കഴിച്ച എന്താ ടാ പട്ടി ഉമ്മ കവിളിൽ ഒരു ഉമ്മയും

അയ്യേ അമ്മുവിൻ്റെ പൂ പോലെ ഉള്ള ചുണ്ടിലെ ചോക്കലേറ്റ് എൻ്റെ മുഖത്ത് ആയി

??

അമ്മു നിനക്ക് ഈ ലിപ് ഷേയിഡ് നന്നായിട്ടുണ്ട്

ആണോ

അതെ കൊള്ളാം അവളുടെ ചുണ്ടിൽ തള്ള വിരൽ കൊണ്ട് ചോക്കലേറ്റ് തുടച്ച് കൊണ്ട് ഞാൻ പറഞ്ഞു

ഇഷ്ടായോ

ഉം വിരലിൽ ആയാ ചോക്കലേറ്റ് വായിൽ വച്ച് നുണഞ് കൊണ്ട് ഞാൻ പറഞ്ഞു....

അവൾ പതിയെ കൈയ്യിൽ ഉള്ള ചോക്കലേറ്റ് മുകളിൽ കൊണ്ട് വന്ന് അതിനെ ഒന്ന് ഉമ്മ വച്ചു...എന്നിട്ട് എന്നെ നോക്കി ചെറുതായി ചിരിച്ചു...

പതിയെ ഞാൻ അവളുടെ വയറ്റിൽ കൂടെ കൈ ഓടിച്ച് അമ്മുവിനെ വലിച്ച് അടുപ്പിച്ചു....

ഒരു കിസ്സിന് തയാറായ പോലെ ആണ് അവളുടെ ഇരിപ്പ്

പോയി കഴുകെടി പോത്തെ ഹും....

(പ്രതീക്ഷിച്ചത് നടക്കാത്ത ഒരു ഭാവവെത്യാസം അവിൽ കാണാൻ ഉണ്ട്)

മാറ് അങ്ങോട്ട് ഹും

അങ്ങനെ അങ്ങ് പോയാലോ എണീക്കാൻ നോക്കിയ അവളെ ഞാൻ എൻ്റെ മടിയിൽ പിടിച്ച് വലിച്ച് കിടത്തി.....

മാറ് പോട്ടെ

വേണ്ട

പോണ്ട

എന്നാ താ

എന്ത്

?

അപ്പോ ഇതാണ് നിൻ്റെ ഉദ്ദേശം

💬 Comments

View all comments