Chapter Title : വധു is a ദേവത 21 [Doli]
കള്ളി
ഇത് പോലും അറിയാത്ത നീ ഒക്കെ എന്ത് ഭർത്താവ് ടാ
എന്ത് അറിയില്ല എനിക്ക്
ഒരു ഭാര്യയുടെ സന്തോഷം എന്താണ് എന്ന്....
എന്താണാവോ ഭാര്യയുടെ സന്തോഷം
അതാണ് നീ കണ്ട് പിടിക്കണ്ടത് മണ്ടാ
മണ്ടനോ.... ആരാടി മണ്ടൻ ഞാൻ അവളെ വലിച്ച് എൻ്റെ മേലെ ഇട്ട് കൊണ്ട് ചോദിച്ചു....
നീ തന്നെ ?
ചോക്കലേറ്റ് മേലെ അക്കല്ലേ അമ്മു
ഇല്ല ആക്കില്ല അവൾ ചുണ്ട് നാവ് കൊണ്ട് നക്കിക്കൊണ്ട് പറഞ്ഞു....
അമ്മു നീ അടിയിൽ ഒന്നും ഇട്ടിട്ടില്ലെ
ഉണ്ടെടാ പൊട്ടാ
ആ ശെരി ആണ് ഞാൻ വിചാരിച്ചത്
അതൊക്കെ രാത്രി
എന്തൊക്കെ
മറ്റെ ഡ്രസ്സ് ഒക്കെ ....
അപ്പോ ഓർമ ഉണ്ടല്ലേ
പിന്നെ എൻ്റെ മോൻ്റെ ആഗ്രഹം അല്ലേ
അതിനാ ഞാൻ നിനക്ക് ഓവർ സൈസ് ടീസ് വാങ്ങിയത്
ഇന്ദ്ര
എന്താ
എന്നെ വണ്ടി ഓടിക്കാൻ പഠിപ്പിക്കാവോ
പിന്നെന്താ
എനിക്ക് കാർ ഓടിക്കാൻ അറിയാം പക്ഷെ ബൈക് അത്ര പോരാ...
ബൈക്ക് വേണ്ട ടാ കാർ മതി
അതെന്താ
അയ്യോ ബൈക് റിസ്ക് ആണ് എൻ്റെ കുട്ടൻ വീഴും
അപ്പോ നീ ഓടിക്കുന്നതോ
ഞാൻ പ്രോ എന്നെ പോലെ ആണോ നീ ഹേ യു നോട്ടീ....
അയ്യോ വലിയ പ്രോ.. നമ്മൾ എപ്പോഴാ ബൈക്കിൽ ഒരുമിച്ച് പോവുന്നത്
ശെരി ആണ് ലെ നമ്മൾ ഇത് വരെ ഒരുമിച്ച് പോയിട്ടില്ല അല്ലേ...
നീ അത് കള അമ്മു ചോക്കലേറ്റ് ഇവിടെ മൊത്തം ആവും ....
ഇന്നാ അവൾ എൻ്റെ മുഖത്ത് അത് ഒറ്റ അടി അടിച്ചിട്ട് എണീറ്റ് ഓടി...
ഡീ പട്ടി നിന്നെ ഞാൻ ....അവിടെ നിക്കടി പോത്തെ
ഇന്ദ്ര സോറി എന്നെ തല്ലല്ലേ
അവിടെ നിക്കാനാ പറഞ്ഞത്
ഇല്ല നിക്കില്ലാ ടാ.... അവൾ കട്ടിലിന് ചുറ്റും ഓടി
അവസാനം ഓടിച്ചിട്ട് അവളെ ഞാൻ പിടിചു
അവിടെ നിക്ക് എന്ത് എന്ത്
സോറി ടാ ഇനി ചെയ്യില്ല
ഞാൻ അവളുടെ കൈ രണ്ടും പിടിച്ച് പിറകിൽ അക്കി പിടിച്ച് മറ്റെ കൈ കൊണ്ട് ചോക്കലേറ്റ് പിടിച്ച് വാങ്ങി
വേണ്ട
💬 Comments
View all comments