Chapter Title : വധു is a ദേവത 21 [Doli]
പറഞ്ഞില്ല ഞാൻ എൻ്റെ കാര്യം ആണ് പറഞ്ഞത് നീ ഇപ്പോഴും ഒരു ഫീലിങ്സ് ജീവി ആണ് എന്ന് എനിക്കറിയാം ഞാൻ അങ്ങനെ അല്ല ...
പോടാ പട്ടി
സത്യം അല്ലേ...
ഉം.... അതെ നീ അടുത്ത് വരുമ്പോ എനിക്ക് ഒരു സ്പാർക്ക് അടിക്കും...?
അതിനെ ഒരു കാര്യം ചെയ്താ മതി
എന്താ അത്
നല്ല ഐസ് ഇട്ട വെള്ളത്തിൽ ഒരു പത്ത് മിനിറ്റ് കെടന്നാ മതി സ്പാർക്ക് അടി നിന്നോളും....
അമർ : ഇന്ദ്ര ഇന്ദ്ര
കണ്ടോ കോചെറുക്കൻ വന്നു....
ഇന്ന് നീ ആണോ ഷെഫ്
അതെ
പിന്നെ നല്ല ഫൂഡ് ആയിരിക്കണം കേട്ടല്ലോ ആവുംബോ വിളിക്ക് എനിക്ക് നല്ല ക്ഷീണം ഒന്ന് കെടക്കട്ടേ
അയ്യോ ഇങ്ങ് വന്നെ
എന്താ
അതെ സവാള അറിഞ്ഞു കണ്ണ് നിറയുമ്പോ അത് തുടക്കാനും ഞാൻ ഉണ്ടാക്കുന്ന ഫൂഡ് ടേസ്റ്റ് ചെയ്ത് ഇപ്പൊ മുളകോ കൂടുതലോ കുറവോ എന്ന് പറയാൻ എനിക്ക് ഒരു പെണ്ണിനെ വേണം
ഉം ഉം
പറ്റൂ വെങ്കിൽ കെറിക്കോ
എങ്ങോട്ട്
തോളിലോട്ട് വേറെ എങ്ങോട്ട് ഇവിടെ ജീപ്പൊന്നും ഇല്ലല്ലോ....
ഒക്കെ വണ്ടി പോട്ടെ അവൾ ചിരിച്ചോണ്ട് എൻ്റെ മുതുകത്ത് ചാടി കേറി....
എന്താ മോളെ നല്ല സ്ട്രോങ്ങ് ആണല്ലോ
ചി പോടാ ....
ഒന്ന് എറങ്ങിക്കെ
എന്താ
ഹാ എറങ്ങ്
ഉം
എൻ്റെ മുത്തെ ഉമ്മ ഞാൻ അമ്മുവിനെ ഇറുക്കി പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു....ഇപ്പൊ ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യ് എൻ്റെ കുട്ടൻ കേട്ടോ....
ശെരി
ഇനി കേറിക്കൊ....
വണ്ടി പോട്ടെ ....
അവളെ മുതുകത്ത് വച്ച് ഞാൻ സ്റ്റെപ് ഇറങ്ങി താഴെ പോയി....
താഴേ അമറും അവൻ്റെ ആളും സോഫയിൽ ഇരിക്കുന്നു....
അമർ : ഇന്ദ്ര എല്ലാം വാങ്ങിയിട്ടുണ്ട് ഇനി എല്ലാം നിൻ്റെ കൈയ്യിൽ ആണ്...
കണ്ടവർക്ക് വെച്ച്
💬 Comments
View all comments