0%

Chapter Title : വധു is a ദേവത 21 [Doli]

Author : Kambikathakal Read All Parts 798

വിളമ്പാൻ എനിക്ക് പറ്റില്ല പിന്നെ എച്ചുവും ജാനുവും വരുന്ന കൊണ്ട് ആണ് ?

അമർ : നീ ആദ്യം പുറകിൽ ഉള്ള വേദാളത്തെ താഴെ വിട്....

അമ്മു : വേദാളം നിൻ്റെ അ....

അമ്മു ചുമ്മാ ഇരി..... ടാ നീ ഇങ്ങോട്ട് വന്നെ.... അമർ : എന്താ

മരിയാതക്ക് എൻ്റെ കൂടെ പണിച്ചെയ്യൻ വന്നോ അല്ലാതെ സോള്ളികൊണ്ട് ഇരിക്കാൻ ആണെങ്കിൽ നിൻ്റെ അടിച്ച് മോളിൽ കേറ്റും ഞാൻ ....പറഞ്ഞേക്കാം ....

അമർ :എന്നാലും ഞാൻ വന്നിട്ട് എന്ത് ചെയ്യാൻ ആണ്....

അതിനൊക്കെ വഴി ഉണ്ട്.... മോൻ വാ.... അമ്മു നീ പൊക്കോ എനിക്ക് വേണ്ട ആളെ കിട്ടി....

അമർ : എന്താ ഉണ്ടാക്കുന്നത്

നീ എന്താ കൊണ്ട് വന്നത്

മട്ടൻ

അപ്പോ നെയ്ച്ചൊറും മട്ടൻ കറിയും ഉണ്ടാക്കാം....

ആണോ

അപ്പോ പണി തുടങ്ങിക്കോ....

ലെറ്റ്സ്സ് ഗോ ബും.....

പണികൾ തുടങ്ങി ഒരു അരമണിക്കൂർ കഴിഞ്ഞതും പപ്പ വന്നു അത് കഴിഞ്ഞു ആചുവും ജാനുവും വന്നു....

ചോറായി കറി ആയി പായസം ആയി .... കഴിക്കാൻ ആളുകളും ആയി....

അപ്പോ വീണ്ടും അടുത്ത വണ്ടി ....

അങ്കിളും ആൻ്റിയും....

ഞാൻ വെളിയിലേക്ക് പോയി... പിന്നാലെ പപ്പയും അമ്മയും വന്നു....

അമ്മു അമ്മു ഞാൻ അമ്മുവിനെ ഒച്ചയിൽ വിളിച്ചു....

അവളും കൂടെ എല്ലാരും വന്നു....

അങ്കിൾ : ആഹാ എല്ലാരും ഉണ്ടല്ലോ...

അമ്മ : കണ്ണാ അപ്പോ ഇതാണ് നീ പത് പേര് കഴിക്കുന്ന പത്രം ചോദിച്ചത് അല്ലേ....

യെസ് യെസ്....

പപ്പ : അപ്പോ ഇവൻ ആണോ നിങ്ങളെ വരാൻ പറഞ്ഞത്....

അങ്കിൾ : അതെ ....

അമ്മു : അച്ച അമ്മ ....എന്താ പെട്ടെന്ന് ഒരു വരവ്...

അങ്കിൾ : പെട്ടെന്ന് ഒന്നും അല്ലാ മോളെ മോൻ ആണ് വരാൻ പറഞ്ഞത്....

അമ്മു

💬 Comments

View all comments