0%

Chapter Title : വധു is a ദേവത 21 [Doli]

Author : Kambikathakal Read All Parts 799

: ഇതെന്താ ബാഗ് ഒക്കെ ആയിട്ട്...

ആൻ്റി: വലിയച്ചൻ്റെ വീട്ടിൽ പോണം പറഞ്ഞ് ഇറങ്ങിയതാണ് ...അവിടെ എന്തോ അമ്പളിതിൽ ഉത്സവം ആണ് ... മോളെ....

അങ്കിൾ : അതൊന്നും അല്ല മോളെ സത്യം ഞാൻ പറയാം.... അന്ന് നിങൾ വീട്ടിൽ വന്നപ്പോ മോൻ പറഞ്ഞതാ അങ്കിൾ ഇന്ന പോലെ അമ്മക്കും പപ്പക്കും ഇത് പോലെ ഇന്ന് ടൂർ പ്ളാൻ ചെയ്തിട്ടുണ്ട് നിങ്ങളും വരണം എന്ന് ...

പപ്പ : ആഹാ നിങ്ങളും ഉണ്ടോ അപ്പോ അത് പൊളിച്ചു....

അങ്കിൾ : പിന്നെ...

അങ്കിളെ ഞാൻ അങ്കിളിനെ മാത്രം അല്ലേ വിളിച്ചത്....

ആൻ്റി: ടാ ചെറുക്കാ അപ്പോ ഞാൻ വലിഞ്ഞു കേറി വന്നു എന്നല്ലേ നീ ഉദ്ദേശിച്ചത്

അത് തന്നെ അങ്കിളിനോട് മാത്രം അല്ലേ ഞാൻ പറഞ്ഞത് ....

അങ്കിൾ: ഡീ നീ ഒന്ന് ചുമ്മാ ഇരി അവൻ എന്നെ എന്നോട് പറഞ്ഞത് ആണ് ആൻ്റി അറിയണ്ട സർപ്രൈസ് കൊടുക്കാം എന്ന്....

അത് എന്താ വച്ചാല് അങ്കിൾ ആൻ്റി ഇത്ര വളർന്നു എന്നെ ഉള്ളൂ വകതിരിവ് ഇല്ല അതാണ്...

അങ്കിൾ : സത്യം തന്നെ....മോനെ....

ശെരി ശെരി നിങൾ വാ ഭക്ഷണം കഴിക്കാം വാ.... അമ്മ എല്ലാരെയും ഉള്ളിലേക്ക് വിളിച്ചു....

ആൻ്റി കൂയ് വരുന്നില്ലേ....

ഞാൻ ഇല്ല എനിക്ക് കുറച്ച് അഭിമാനം ഉണ്ട്

വാ എന്ന് എന്തോന്ന് ഒരു സ്നേഹം ഇല്ലാതെ വാ നല്ല മട്ടൻ കറിയും നെയ് ചോറും

ഉണ്ടോ

അതിൻ്റെ പാത്രം ഉണ്ട് അതൊന്നു കഴുകി വച്ചാ നന്നായിരുന്നു ....

നിന്നെ ഞാൻ ഇന്ന് ആൻ്റി മുട്ട് കൈ കൊണ്ട് കൂമ്പിന് ഇടിച്ചു....

അമ്മൊ.....

അങ്കിൾ : ഡീ നീ ചെക്കനെ കൊന്നോ ഡീ....

എല്ലാരും ഒരേ ചിരി

വാ ആൻ്റി ഞാൻ ആണ് വിളിക്കുന്നത് ....

എന്നാ പോവാ.... വഴിയിന്ന്

💬 Comments

View all comments