Chapter Title : വധു is a ദേവത 21 [Doli]
മാറ് മനുഷ്യ....
ഞാൻ അമറിൻ്റെ റൂമിൽ പോയി അവിടെ ഉള്ള എല്ലാരെയും കഴിക്കാൻ വിളിച്ചു....
എല്ലാരും കൂടെ ഉള്ള ഗ്യാപ്പിൽ ഒക്കെ ഇരുന്ന് കഴിപ്പ് തുടങ്ങി....
അച്ചു : അളിയാ സൂപ്പർ
ജാനു ഇഷ്ടപ്പെട്ടോ
ഞാൻ ആദ്യം ആയി ആണ് ഇങ്ങനെ നാടൻ ഫൂഡ് കഴിക്കുന്നത് എനിക്ക് അറിയില്ല ഇതിൻ്റെ ടേസ്റ്റ് എനിക്ക് ഇഷ്ടം ആയി.....
കൊള്ളാം കൊള്ളാം അങ്കിൾ പറഞ്ഞു
അമ്മ ഇഷ്ടായോ
സുപ്പർ
ആൻ്റിക്കോ
ചോദിക്കാൻ ഉണ്ടോ....സൂപ്പർ
അമ അയ്യോ തീറ്റ കണ്ട തന്നെ അറിയാം...
അമ്മു എങ്ങനെ ഉണ്ട് ടാ ഇഷ്ടായോ
ഇല്ല
താ താ കഴിക്കണ്ട
അയ്യോ വേണ്ട കൊള്ളാം....സൂപ്പർ...
ഇന്ദ്രൻ കഴിക്കുന്നില്ലെ ജാനു ചോദിച്ചു....
ഇല്ല എനിക്ക് ഇത്തിരി പണി ഉണ്ട്...
പണി ഒക്കെ പിന്നെ കഴിക്ക് ആദ്യം....അമ്മ പറഞ്ഞു
വേണ്ട അമ്മ
കഴിക്ക് കുഞ്ഞേ എല്ലാരും കഴിക്കുമ്പോ നീ മാത്രം ഇങ്ങനെ നിക്കല്ലേ പ്ലീസ് കഴിക്ക് ....
ഒക്കെ.... വണ്ടി സർവീസ് ചെയ്യാൻ പൈസ തരണം അപ്പോ....
പപ്പ: അല്ല കഴിച്ച് കഴിഞ്ഞും കഴുകാം വണ്ടി
ഇവിടെ കിടന്ന് നടു ഒടിക്കാ എന്നത് എൻ്റെ വിധി.....
അമ്മ : ഇതെ വിധി ആണ് മോനെ അമ്മ ഇത്ര കാലം ആയി അനുഭവിക്കുന്നത്....
നീ വെജ് ആയോ ടാ അച്ചു ചോദിച്ചു...
കൊറച്ച് കാലം ആയി
നന്നായി അപ്പോ നിൻ്റെ ഫുഡ് എനിക്ക് തന്നേക്ക്
അയ്യോ നക്കി
ഗുഡ് അടി ഒക്കെ കഴിഞ്ഞ് എല്ലാരും സൈഡ് ആയി....
ഞാൻ എൻ്റെ പരിപാടികൾ ഒക്കെ തീർത്ത് റൂമിൽ പോയി....
എൻ്റെ പിന്നിൽ തന്നെ അമ്മുവും കേറി വന്നു....
ഞാൻ ശെരിക്കും സർപ്രൈസ് ആയടാ പിറകിൽ കൂടെ എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് അമ്മു പറഞ്ഞു.....
ആയോ
ഇം ....
എൻ്റെ കുട്ടി കരയുവാ ഇങ്ങോട്ട് വന്നെ....
ഏയ് അമ്മു....
💬 Comments
View all comments