0%

Chapter Title : വധു is a ദേവത 21 [Doli]

Author : Kambikathakal Read All Parts 801

അവരും നമ്മടെ കൈക്കാർ അല്ലെ അവര് ഇല്ലാതെ എന്ത് വിഷു.....

ഐ ലവ് യു സോ സോ മച്ച് ഇന്ദ്ര.... അവൾ എൻ്റെ കവിളിൽ അമർത്തി ഉമ്മ വച്ചു....

അതെ ഞാൻ അടിമുടി വിയർത്ത് നിക്കുവാ മാറ്

സാരം ഇല്ല

ഇന്നലെ നമ്മക്ക് പാക്ക് ചെയ്താലോ

ശെരി വാ....

എത്ര ഡ്രസ്സ് വേണം ഇന്ദ്ര

നമ്മക്ക് ഡ്രസ് ആവശ്യം ഉണ്ടോ

ചെ ചെ മോശം

ഉവ്വ്

പറ

ഉം ഒരു പത്ത് പന്ത്രണ്ട് എടുത്തോ

അപ്പോ എന്തോ കാര്യം ആയി ഉണ്ട് ലെ

പിന്നെ തൽക്കാലം ഇത് മതി അമ്മുന്ഞാൻ എൻ്റെ ഷോട്ടസ്സ്തരാം കുറച്ച് കേട്ടോ...പിനെ ബാക്കി അങ്ങനെ ഉണ്ടെങ്കിൽ വാങ്ങാം

പാക്കിങ് ഒക്കെ ചെയ്തു

അമ്മു എന്തിനാ ഇത്ര ഡിയോ

വേണം

എന്തിനാ

എൻ്റെ കുട്ടന് മണം പിടിക്കൽ ഇത്തിരി കൂടുതൽ ആണ് അത് അവിടെയും പോയിട്ട് പിന്നാലെ വരാതെ ഇരിക്കാൻ ആണ് ഇത്....

അങ്ങനെ

എന്നാ പിന്നെ ഹിറ്റ് അടിച്ച് കൊല്ലെടി എന്നെ

ചിലപ്പോ....

ഹലോ വരാമോ ഉള്ളിലേക്ക് അച്ചു അങ്ങോട്ട് വന്നു

വാടാ ഇവിടെ 18+ ഒന്നും ഇല്ല

എൻ്റമ്മോ ജാനു ഇതാണ് ഞങ്ങടെ അധോലോകം അവൻ പറഞ്ഞു....

ജാനു : നൈസ് റൂം

ഇതിൻ്റെ ഫുൾ ക്രെഡിറ്റ് എൻ്റെ ഭാര്യക്ക് ആണ് ....

അമ്മു : താങ്ക്യൂ താങ്ക്യൂ

പിന്നെ അല്ലാ

അച്ചു : ജാനു ഞങ്ങടെ സ്വർഗം ആണ് ഇത് അതൊക്കെ ഒരു കാലം

അമ്മു : സത്യം ഇവൻ അന്നൊക്കെ എപ്പോഴും ഇവിടെ തന്നെ.....ഇന്ദ്രനെ നശിപ്പിച്ചത് ഇവൻ തന്നെ

നിങൾ ഇരിക്ക് ഞാൻ പോയി ഒന്ന് ഡ്രസ്സ് ഒക്കെ മാറിയിട്ട് വരാം...

അളിയാ അതല്ല ഞങ്ങളെ ഒന്ന് രണ്ട് സാധനം വാങ്ങാൻ ഉണ്ട് അപ്പോ അത് വാങ്ങി വരാം അച്ചു പറഞ്ഞു

ആണോ എന്ന

💬 Comments

View all comments