0%

Chapter Title : വധു is a ദേവത 21 [Doli]

Author : Kambikathakal Read All Parts 803

പോയിട്ട് വാ....

അളിയാ നിൻ്റെ വണ്ടി ഞാൻ എടുക്കുവാ

ശെരി ചാവി താഴെ കാണും എടുത്തോ ശെരി....

ഞാൻ അവർ പോയതും അമ്മുനെ ഒന്ന് നോക്കി ഇനി ആ കെട്ടിപ്പിടിതം കൺഡിന്യു ചെയ്തോ....

നിനക്ക് ഞാൻ കെട്ടിപ്പിടിക്കുന്നത് അത്ര ഇഷ്ടം ആണോ.....

പിന്നെ നല്ല സുഖം അല്ലെ മോളെ അത് ....?

ആഹാ

പിടി

ഇന്ദ്ര അതെ നമ്മൾ നാളെ പോവാ

അതെ

കുരുത്തക്കേട് ഒപ്പിക്കോ

ഇല്ല

ഉറപ്പ്

ഉറപ്പ്

എത്ര ശതമാനം

99.99 പോരെ

അത് മതി .... അവിടെ എത്തുമ്പോ നീ മാറോ

ഇല്ല പപ്പക്ക് വാക്ക് കൊടുത്തു....

അങ്കിൾ അറിഞ്ഞോ

ഉം

ചീത്ത പറഞ്ഞോ

ഇച്

പിന്നെ

സത്യം ചെയ്യിച്ചു....

നന്നായി....

"സോ ഇന്ദ്രൻ ആയാ ഞാൻ ഇനി മദ്യം കൈ കൊണ്ട് തൊടില്ല എന്ന് എൻ്റെ എല്ലാം എല്ലാം ആയ അമൃതയെ സാക്ഷി ആക്കി സത്യം ചെയ്യുന്നു..."

സത്യം സത്യം സത്യം

പോരെ

മതി....

നിനക്ക് ത്രിൽ ഉണ്ടോ നാളെ പോവാനുള്ള കാര്യം ആലോചിച്ചിട്ട്....

പിന്നെ ഇല്ലെ ഏതാ സ്ഥലം എന്നും കൂടെ അറിഞ്ഞ സെറ്റ്...

അത് അവരും കൂടെ വന്നിട്ട് പറയാം...

നിനക്ക് സന്തോഷം ഇല്ലെ ഇന്ദ്ര....

കുഴപ്പം ഇല്ല...

അതെന്താ

പറ നോക്കട്ടെ

സൂര്യ റൈറ്റ്

എൻ്റെ ചക്കര കുട്ടൻ..... ഉമ്മ

അവൻ എവിടേ ആണ് എന്ന് അറിയോ

നോ

ദെൻ

എനിക്കറിയില്ല

അവൻ വരും

അതെ വരും ആകെ ഉള്ള സമാധാനം അവർ ഒരുമിച്ച് ഉള്ളതാ .....

പിന്നെന്താ....

ഒന്നുമില്ല ഞാൻ ഒക്കെ ആണ് നീ ഇല്ലെ എന്നെ ഹാപ്പി ആക്കാൻ എൻ്റെ അമ്മു കുട്ടൻ

അപ്പോ നീ എൻ്റെ കൂടെ ഹാപ്പി ആണ് അല്ലേ

പിന്നെ നീ എൻ്റെ ലക്കി ചാം അല്ലേ .....

ആണോ....

നിനക്ക് ഓർമ ഉണ്ടോ അമറിൻ്റെ

💬 Comments

View all comments