0%

Chapter Title : വധു is a ദേവത 21 [Doli]

Author : Kambikathakal Read All Parts 776

പോയിട്ട് അവിടുന്ന് വയനാട് ഉള്ള ഒരു റിസോർട്ടിൽ ആണ് പിന്നെ നിങ്ങൾക്ക് സ്റ്റേ ഒക്കെ എല്ലാം സെറ്റ് ആണ്....

അമ്മ : ആഹാ കൊള്ളാല്ലോ താങ്ക്യൂ കുട്ടാ....

പപ്പ : എൽ4 ദിവസമോ....

ഹലോ ഹലോ ഞാൻ ഓഫീസിൽ വിളിച്ച് ചോദിച്ചു പപ്പക്ക് ഒരു പണിയും അടുത്ത 4 ദിവസം ഇല്ല അങ്ങനെ ഉണ്ടെങ്കിലും വേണ്ട.. അത്ര തന്നെ

അമ്മ : ഹാ അത് തന്നെ....

പപ്പ : ശെരി ശെരി....

അപ്പോ അതും ഒക്കെ ആയില്ലേ....

ഇനി ഗായ്സ് നമ്മൾ മറ്റന്നാൾ ആണ് പോവുന്നത് അപ്പോ എല്ലാരും നേരത്തെ തന്നെ എത്താൻ നോക്കണം.... കേട്ടോ....

അപ്പോ എല്ലാരും കൂടെ പൊളിക്കുവല്ലെ.... ഹൂ ഹൂ...

എല്ലാരും കൂടെ കൂവി പൊളിച്ചു.....

അച്ചു: ആൻ്റി ഇവൻ ഇനിയും പറഞ്ഞിട്ടില്ല ഇതാണ് സ്ഥലം എന്ന്.....

അമർ : അതെ ആൻ്റി ഒന്ന് പറയാൻ പറ.....

അമ്മ : ഏ അതെന്താ നിങ്ങൾക്ക് അറിയാത്തത്

അതൊക്കെ രഹസ്യം ആണ്.... എല്ലാം സെറ്റ് ആണ് എന്നെ വിശ്വാസം ഉളളവർ എന്നോട് ചോദിക്കരുത്.....

അമ്മു : ഇല്ല വിശ്വാസം ഇല്ല പറ

നീ പോടി ....

അച്ചു : നിങൾ ഒന്ന് ചുമ്മാ ഇരുന്നെ അവൻ എല്ലാം റെഡി ആക്കും എനിക്ക് അറിയാം.........

അച്ചു : അപ്പോ ഞങൾ ഇറങ്ങട്ടെ

ടാ ഇരിക്ക് നാളെ പോവാ....

അച്ചു : അയ്യോ ഇല്ല അളിയാ നാളത്തേക്ക് പണി ആവും പാക്കിങ് ഉണ്ട് ....

എന്നാ ഒരു കാര്യം ചെയ്യ് നാളെ വാ ആനിവേഴ്സറി സ്പെഷ്യൽ ഫൂഡ് ഉണ്ട് എൻ്റെ വക....

അച്ചു : ആണോ എന്നാ പിന്നെ നാളെ രാവിലെ തന്നെ വന്നേക്കാം......

അപ്പോ ഗുഡ് നൈറ്റ് നോക്കി പോ കാർ വേണോ

അച്ചു : ശെരി ടാ വേണ്ട നാളെ കാണാം

ശെരി ജാനു ബൈ

ബൈ ബൈ.... അവർ പോയി കഴിഞ്ഞ് ഞാൻ ഉള്ളിലേക്ക് പോയി....

പപ്പ എങ്ങനെ ഉണ്ട് ഇഷ്ടായോ.....

ഇങ്ങ് വന്നെ

പപ്പ എന്നെ കവിളിൽ ഉമ്മ വച്ചിട്ട് പറഞ്ഞു ഇഷ്ടായി.....

💬 Comments

View all comments