Chapter Title : വധു is a ദേവത 21 [Doli]
അപ്പോ പാക്കിങ് ഒക്കെ ചെയ്തോ.....
അപ്പോ കള്ളൻ ഇതിനാ രാവിലെ പോയത് അല്ലേ... ഞാൻ കണ്ടു റോക്കറ്റ് പോവുന്നത്.....
അത് ഇതൊന്നും അല്ല ഇതൊക്കെ ബുക്ക് ചെയ്ത ചേട്ടൻ ഇന്നാണ് വരുന്നത് അയാൽ ട്രെയ്ൻ പാസ്സ് ചെയ്യുമ്പോ തരാം പറഞ്ഞു അപ്പോ വാങ്ങാൻ പോയതാ....
കേക്ക് കഴിച്ചോ പപ്പ
ഉം നല്ലതാ നല്ലതാ.... ആരാ അനില ആണോ
അതെ അനില ചേച്ചി തന്നെ....
അതെ ബിൽ ഒക്കെ കൊടുത്തോ
അതൊക്കെ കൊടുത്തു.... അഡ്വാൻസ് മാത്രം
എടാ കള്ള പപ്പ എന്നെയും തല്ലിബെഡിൽ ഇട്ടിട്ട് ചാടി കേറി കേട് ചെയ്യാൻ തുടങ്ങി....
മതി പപ്പ .... ഹാ ഇഹി ഹ്... ???
പിന്നെ പപ്പ. എൻ്റെ ഫണ്ട് ഒക്കെ കാലി ആയി.... കുറച്ച് പൈസ തന്ന് സഹായിക്കണം.....
പിന്നെന്താ..... ഉമ്മ.....
കടിക്കല്ലെ പപ്പ
നിന്നെ ഞാൻ തിന്നും....
പിന്നെ അങ്ങോട്ട് പോയി കുരുത്തകെട് കാണിക്കാൻ നിക്കണ്ടാ കേട്ടല്ലോ അമ്മ പൊതു സ്ഥലം ആണെന്ന് നോക്കില്ല ഒലക്ക എടുത്ത് തല അടിച്ച് പൊളിക്കും ഓർമ ഉണ്ടല്ലോ എന്ന് ഹൈദ്രബാദ് പോയത്ത് .....
അയ്യോ ഓർമ ഉണ്ട്.....അതെ നീ കഴിക്കോ ....
ഞാൻ ഇല്ല കൈകൊണ്ട് തൊട്ടിട്ടില്ല....
ചുമ്മാ പറ ഞാൻ ആരോടും പറയില്ല
കഴിക്കും ഇപ്പൊ ഇല്ല അറിയാലോ....
ടൂർ പോയി വല്ലതും ഉണ്ടോ
ഉണ്ട് നടക്കോ അറിയില്ല. ..
ആണല്ലേ ....പപ്പ മേലാൽ കൈകൊണ്ട് തൊട്ടാ കേട്ടല്ലോ....
അപ്പോ ഇട്ട് വാങ്ങിയത് ആണല്ലേ...
അല്ല ടാ ഞാൻ നിനക്ക് ഒഴിച്ച് തരാം അമ്മയെ വിളിക്കട്ടെ
അയ്യോ വേണ്ട അമ്മക്ക് അറിയില്ല പ്ളീസ് പറയല്ലേ എന്നെ കൊല്ലും....
കാല് പിടി
എന്ത്
കാല് പിടി
സൗകര്യം ഇല്ല
കൃഷ്
വേണ്ട
കാലൊന്നും പിടിക്കണ്ട മേലാൽ അടിക്കില്ല എന്ന് പ്രോമിസ് ചെയ്യ്.....
വല്ലപ്പോഴും കുഴ
ക്രി
വേണ്ട പ്രോമിസ് ഇനി കഴിക്കില്ല
പപ്പ ആണ് സത്യം എന്ന് പറ .... അല്ലെങ്കിൽ വേണ്ട നീ അല്ലേ ഞാൻ തട്ടി പോയാലും സാരം ഇല്ല പറഞ്ഞ് നീ അടിക്കും അമ്മയെ തൊട്ട് സത്യം ചെയ്.....
💬 Comments
View all comments