Chapter Title : വധു is a ദേവത 21 [Doli]
അത് വേണോ
വേണം കുട്ടാ
ശെരി അമ്മ ആണ് സത്യം ഞാൻ ഇനി അടിക്കില്ല....
അതെ പപ്പ അമറും അടിക്കും ഒരു താമരം ആണ് അവൻ
അതെന്താ ടാ താമരം
താമര ചെറുയ ചെടി ഇവൻ വൻ മരം ആണ്
ആണോ
അതെ
അവനെ ഞാൻ നാളെ ശെരി ആക്കാം....
അത് മതി ....
അതെ പപ്പ നാളെ പുതിയ കാർ എടുത്ത് പോയാ മതി കേട്ടോ...
ആണോ എന്ന അതിൽ പോവാ....
അമ്മയും അമ്മുവും കേക്ക് ഒക്കെ എടുത്ത് വച്ച് ശേഷം അമ്മയുടെ ഡ്രസ്സ് ഒക്കെ ദുത് വച്ച് വന്നതും ഞാൻ പപയുടെ അടുത്ത് കെടന്നുറങ്ങി.....
ഇവൻ ഉറങ്ങിയോ അമ്മ പറഞ്ഞു...
ഇന്ദ്ര ഇന്ദ്ര
വേണ്ട ആൻ്റി ഉറങ്ങി കൊട്ടെ ക്ഷീണം കാണും.....
ആണോ
എന്നാ മോൾ പോയി ഉറങ്ങിക്കോ..... ഒറ്റക്ക് കിടക്കില്ലെ
ഇം കുഴപ്പം ഇല്ല ആൻ്റി.....
എന്നാ മോൾ പോയി കിടന്നോ ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ് ആൻ്റി.....
പപ്പ നടക്കാൻ പോവുന്ന സമയത്ത് ഉള്ള അലാറം അടിച്ചാണ് ഞാൻ എണീറ്റത്.....ഞാൻ കണ്ണ് തുറക്കുമ്പോ അമ്മയുടെ മുകളിൽ കൈയ്യും വെച്ച് ഞാൻ കിടക്കുന്നു ....ഇവരുടെ നടുക്കാണോ ഞാൻ കിടന്നത്....
നിഷ്കളങ്ക ആയി ഉറങ്ങുന്ന എൻ്റെ സുന്ദരി കൃഷ്ണ കുട്ടിയുടെ മുഖത്ത് നോക്കി ഞാൻ ഒന്ന് ചിരിച്ചു പപ്പ പോയി എന്ന് തോന്നുന്നു....
ഒരു നിമിഷം കൊണ്ട് എൻ്റെ ചിരി മാഞ്ഞു അയ്യോ അമ്മു ഞാൻ ബെഡ്ഡിൽ നിന്ന് ചാടി എണീറ്റു
പപ്പ പെട്ടന്ന് തിരിച് വന്നു....
എന്താ പപ്പ പോയില്ലേ
ഇല്ല നല്ല മഴ
നീ എങ്ങോട്ടാ
മോളിലോട്ട്.....
പിന്നെ പപ്പ അമ്പലത്തിൽ പോവില്ലെ ...
ആ പോവും
വരുമ്പോ നോൺ വാങ്ങി വരണേ.....
ആ ശെരി
പിന്നെ പപ്പയുടെ കാർ കൊണ്ട് പോയാ മതി
അതെന്താ
പുതിയ വണ്ടിയിൽ നോൺ ഒക്കെ വച്ച ചളി ആവും
അപ്പോ എൻ്റെ വണ്ടി കെട് വന്നോട്ടെ എന്നോ
അങ്ങനെ അല്ല
ഞാൻ പുതിയ വണ്ടി കൊണ്ട് പോവും
ആ എന്തോ ചെയ്തോ.....
ഞാൻ മുകളിലേക്ക് നടന്നു....
💬 Comments
View all comments