Chapter Title : വധു is a ദേവത 21 [Doli]
കണ്ടോ....
അപ്പോ നീ അന്ന് ചെയ്തതിന് പകരം വീട്ടുവാ അല്ലേ
അതെ
കൊള്ളാം കൊള്ളാം .....ഇങ്ങനെ തന്നെ ചെയ്യണം
ഇപ്പൊ മനസ്സിലായോ ആരെയും വെറുപ്പിക്കാൻ പാടില്ല എന്ന്
പോടാ പട്ടി വാ പോവാം....
ഡ്രസ്സ് മാറുന്നില്ലേ
ഇല്ല
ഓക്കെ
ഞങ്ങൾ രണ്ട് പേരും കൂടെ പാർലറിൽ പോയി ചെറിയ പരുപാടികൾ ഒക്കെ നടത്തി വീട്ടിലേക്ക് തിരിച് വന്നു....
അമ്മ : കൊള്ളാം നന്നായിട്ടുണ്ട്....
പപ്പ : എന്ത് പറ്റി കളർ തീർന്ന് പോയോ കടയിൽ
ഇല്ല വേണ്ട വച്ചു......ശെരി ശെരി നിങൾ ഇറങ്ങുന്നില്ലെ
പപ്പ : ദേ ഇറങ്ങി നിങൾ വന്നിട്ട് പോവാ വച്ച് ഇരുന്നതാ....
പപ്പ വണ്ടി സൂക്ഷിക്കണം കണ്ണിൽ കണ്ട സ്ഥലത്ത് ഒന്നും കൊണ്ട് ഇടരുത് പിന്നെ വെയിലത്ത് നിർത്തരുത്
പപ്പ : എന്ന ഞാൻ മുകളിൽ ഒരു കുട ഫിറ്റ് ചെയ്യാം
വേണ്ട പപ്പ പിടിച്ച് ഇരുന്ന മതി....
പപ്പ : വല്ലതും പറഞ്ഞോ
അമ്മ : അല്ല നിങൾ എങ്ങോട്ട് ആണ് പോവുന്നത് എന്ന് പറഞ്ഞില്ല
പറയാലെ
അച്ചു : പറ ടാ
ഗോവ
അവിടെ എന്താ ....
ഇന്നാ കണ്ടോ ഇവിടെ ആണ് നമ്മൾ പോവുന്നത് ....
അളിയാ കൊള്ളാം പൊളി ....
ഇപ്പൊ ബെസ്റ്റ് ടൈം ആണ്
അമർ : അതിന് ഇപ്പൊ വെയിൽ അല്ലേ
പോടാ ....അവിടെ ഒരു ഡൗൺ ഏരിയയിൽ ആണ് പോവുന്നത് സോ നല്ല കിടിലൻ തണുപ്പ് ആണ്. നീ ആദ്യം അത് കാണ് ....
അമ്മ : ശെരി ശെരി നോക്കി ഒക്കെ പോയിട്ട് വാ.... കേട്ടോ...
പപ്പ : അത് തന്നെ കളി ഓവർ ആവണ്ട പിന്നെ വെള്ളം ഒക്കെ ഉണ്ടെങ്കിൽ അടുത്ത് പോവരുത് കേട്ടോ....
അങ്കിൾ : അത് തന്നെ നിങൾ സൂക്ഷിക്കണം
ഒക്കെ ഞാൻ
💬 Comments
View all comments