Chapter Title : വധു is a ദേവത 21 [Doli]
നോക്കിക്കോളാം പോരെ....
അമ്മ : അത് മതി അപ്പോ ഹാപ്പി ജേർണി
സെയിം ടൂ യു....
പപ്പ : മോനെ പൈസ പപ്പ ഇട്ടിട്ടുണ്ട് കേട്ടോ....
താങ്ക്സ് സാർ....
അപ്പോ ഒക്കെ എല്ലാരും ..... സൂക്ഷിച്ച് പോയിട്ട് വാ
പപ്പ : ഗോവ ഒക്കെ ആണ് സൂക്ഷിച്ച് പോണം കടലിൽ ഒന്നും പോവരുത് കേട്ടോ
പപ്പ ഞങൾ രണ്ട് ദിവസം ആണ് അവിടെ ഉള്ളത് പിന്നെ നേരെ മുംബൈ ക്ക് പോവും
പപ്പ : ശെരി ശെരി സൂക്ഷിച്ച് ഒക്കെ പോവാൻ നോക്ക് അത്രയേ പറയുന്നുള്ളൂ....
അങ്കിൾ : മോനെ ശെരി അപ്പോ
അങ്കിള് പിന്നെ സംഭവം ഒന്നും നടക്കില്ല കേട്ടല്ലോ നല്ല കുട്ടികൾ ആയി ഇരിക്കണം
അങ്കിൾ : ഇല്ലെ മോനെ ഞാൻ നിർത്തി... നിൻ്റെ പപ്പ ആണ് എന്നെ നശിപ്പിക്കുന്നത്....
ഇത് തന്നെ പപ്പ പറയുന്നത്....
ആൻ്റി: എന്താ ഒരു രഹസ്യം....
അത് ആൻ്റിയെ അവിടെ തന്നെ വിട്ടിട്ട് വരാൻ പറഞ്ഞതാ....അല്ലേ
അങ്കിൾ : എങ്കിൽ ഞാൻ രക്ഷപെട്ടു...
ആൻ്റി: നിന്നെ ഇവിടെ വിട്ടിട്ട് ഞാൻ അങ്ങനെ പോവില്ല മോനെ....
അയ്യോ എൻ്റെ ചക്കര ആൻ്റി... ഉമ്മ
ആൻ്റി: പോയിട്ട് വരട്ടേ കുട്ടാ
പപ്പ : അപ്പോ എല്ലാരോടും അടിച്ച് പൊളിക്കുക , കണ്ണാ ബൈ... അമ്മു ഇവനെ നോക്കിക്കോ എന്തെങ്കിലും കാണിച്ച ഒന്നും നോക്കണ്ട ഒലക്ക എടുത്ത് ചെറുത് ഒന്ന് കൊടുക്കുക
അമ്മു : ഡൺ അങ്കിൾ
പപ്പ : അപ്പോ ശെരി
അമ്മ : കണ്ണാ സൂക്ഷിച്ച് പൊണം കേട്ടോ
ഓ എത്തിയിട്ട് വിളിക്കണം സൂക്ഷിച്ച് പോണം.... പപ്പയെ ഒന്ന് സൂക്ഷിച്ചോ
അമ്മ : ശെരി....മോളെ ശെരി എല്ലാരോടും അപ്പോ ഹാപ്പി ജേർണി
ബൈ ബൈ....
അമ്മുവിൻ്റെ തോളിൽ കൈ ഇട്ട് ഞാൻ അവിടെ നിന്നു....
അവർ
💬 Comments
View all comments