0%

Chapter Title : വധു is a ദേവത 21 [Doli]

Author : Kambikathakal Read All Parts 824

ഒന്നും ഇല്ല ചുമ്മാ ആണ്....

ശെരി ശെരി നാളെ നിങൾ എപ്പോ ആണ് ഇറങ്ങുന്നത്

ഞങ്ങൾ ഉച്ചക്ക് പോവും

ആണോ

അതെ അമ്മ യാത്ര ഒക്കെ ആയിരുന്നില്ലേ....

(ഞാൻ അമ്മുവിനെ കൈ കൊണ്ട് തട്ടി വിളിച്ചു)

അമ്മ : യാത്ര ഒക്കെ സൂപ്പർ.... ഉറങ്ങി പോയി ദേ പപ്പ വന്നു കൊടുക്കാം

പപ്പ : ടാ കറങ്ങി നടക്കാതെ വീട്ടി പോടാ ചള്ള് ചെക്കാ ശെരി വീട് എത്തിയിട്ട് വിളിക്ക് കേട്ടോ....

(അമ്മു പിറകിൽ വന്ന് എന്നെ കെട്ടി പിടിച്ചു)

ശെരി പപ്പ വീട് എത്തിയിട്ട് വിളിക്കാം...

ഫോൺ കട്ട് ആയി....

ഞാൻ തിരിഞ്ഞ് അമ്മുവിനെ നോക്ക് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു....

പൊണ്ടെ അമ്മു

വേണ്ട എനിക്ക് ഇങ്ങനെ ഇരുന്ന മതി

അയ്യോ അത് വേണ്ട വാ

ഞാൻ പോയി ബാൽക്കണി കർട്ടൻ വലിച്ച് മാറ്റി....

പെട്ടെന്ന് വെളിയിൽ ലൈറ്റ് വന്നു....

അയ്യോ മഴ കൊള്ളാല്ലോ അമ്മു അങ്ങോട്ട് വന്നു

അവൾ ബാൽകണി വാതിൽ തുറന്നു....

തണുത്ത കാറ്റ് ഞങ്ങളെ തട്ടി ഉള്ളിലേക്ക് വന്നു....

ഞാൻ അവളെയും വലിച്ച് വെളിയിലേക്ക് പോയി ചെയറിൽ ഇരുന്ന് അമ്മുവിനെ മടിയിൽ പിടിച്ച് ഇരുത്തി

അമ്മു ചാരി കിടക്കുന്ന എൻ്റെ മേലേക്ക് ചാരി .... കാൽ എടുത്ത് എൻ്റെ കാലിന് മുകളിൽ വച്ച് എൻ്റെ മേലെ ചാരി കിടന്നു....

ഐ ലവ് ദിസ് ഇന്ദ്ര...

എന്ത്

മഴ ഇന്ദ്രൻ അമ്മു ഹൊ അന്തസ്സ്

ഉമ്മ .... താങ്ക്യൂ അങ്കിൾ ആൻഡ് ആൻ്റി ഫോർ യുവർ ഡോട്ടർ ആൻഡ് ദി ഫ്ലാറ്റ്....?

അപ്പോ ഞാൻ എന്താ പറയാ ഇന്ദ്ര

നീ പറ എന്നെ ഒരു അമ്മ ആക്ക് ഇന്ദ്ര എന്ന്....

നോക്കിയിരുന്നോ അതിന് വച്ച വെള്ളം അങ്ങ് വാങ്ങി വചെക്ക് മോൻ....

?ശെരി ശെരി

നിന്നോട് ഞാൻ

💬 Comments

View all comments