Chapter Title : വധു is a ദേവത 21 [Doli]
പറഞ്ഞ് ഉള്ളിൽ ആക്കരുത് എന്ന്
സോറി
ഉം ശെരി സാരൂല്ലാ പിൽ വാങ്ങി തന്ന മതി....
അത് വേണോ
അത് വേണം
ശെരി വാങ്ങാം
ഇന്ദ്ര
എന്തോ
നീ മഹയെ എന്തിനാ ഇങ്ങനെ കളിപ്പിക്കുനത് ഹേ..... പാവം അവൾ എന്നോട് ഒരുപാട് സങ്കടം പറഞ്ഞു....
ആണോ എന്ത് പറഞ്ഞു
നീ അവളെ മൈൻഡ് അക്കുന്നില്ല. എന്നൊക്കെ...
ആണോ
ഉം
ശെരി എൻ്റെ കുട്ടൻ പറഞ്ഞത് അല്ലേ മൈൻഡ് ആക്കാം....
(ഫോൺ വന്നു )
മായ
ഇവൾ എന്തിനാ വിളിക്കുന്നത്
?
ലൗഡ് സ്പീക്കർ ഇട് മോൻ
ഹലോ.മായ പറ
എന്താ ഇന്ദ്ര എവിടേ നീ
ഞാൻ പൊറത്താ എന്താ ടാ
ഒന്നുമില്ല അമറിനേ കണ്ടൂ ഇപ്പൊ കൂട്ടുകാരൻ്റെ കൂടെ അവൻ പറഞ്ഞു നിങൾ എങ്ങോട്ടോ പോവുക ആണ് എന്ന്....
അത് മായ എൻ്റെ കൂട്ടുകാരൻ നാട്ടിൽ വന്നിട്ടുണ്ട് അവൻ്റെ ഗേൾ ഫ്രണ്ടും ഉണ്ട് കൂടെ അപ്പോ അവർ ചോദിച്ച് ഇങ്ങനെ പോയാലോ എന്ന് അപ്പോ ശെരി എന്ന് പറഞ്ഞു
നമ്മളെ ഒന്നും വിളിക്കുനില്ലെ ഇന്ദ്ര
( അമ്മു വേണ്ട വേണ്ട എന്ന് ആക്ക്ഷൻ കാണിച്ചു)
അയ്യോ അങ്ങനെ അല്ലാ മായ
ഞാൻ ചുമ്മാ പറഞ്ഞത് ആണ് നിങൾ പോയിട്ട് വാ
ഹലോ ഡോ മായ ഫീൽ ആയോ
ഇല്ല.ടാ
ഒരു കാര്യം ചെയ്യ് ഇയാള് നാളെ വീട്ടിലോട്ടു വാ നമ്മക്ക് സെറ്റ് ആക്കാം....നോക്കട്ടെ ഞാൻ
ആണോ താങ്ക്സ് ഇന്ദ്ര ഞാൻ നാളെ വന്നേക്കാം....
ശെരി ഡോ ഗുഡ് നൈറ്റ്
ഞാൻ ഫോൺ കട്ട് ആക്കി അമ്മുവിനെ നോക്കി
വാട്ട്
ഒന്നും ഇല്ല
എനി പ്രോബ്ലം
ഇല്ല
അമ്മു പാവം അല്ലേ അവള് പോട്ടെ വന്നോട്ടെ നിങൾ അവളെയും കൂടെ കൂട്ട് കേട്ടോ
ശെരി ശെരി അവൾ അത്ര വെടിപ്പല്ല കുഴപ്പം ഇല്ല വെളച്ചിൽ
💬 Comments
View all comments