0%

Chapter Title : വധു is a ദേവത 21 [Doli]

Author : Kambikathakal Read All Parts 826

എടുത്താ കൊല്ലും ഞാൻ

അവൾ അങ്ങനെ ഒന്നും കാണിക്കില്ല

അവൾ അല്ല നീ

പെട്ടെന്ന് കാറ്റി അടിച്ച് മഴ ചാറൽ ഞങ്ങളുടെ മെല്ലെ വന്ന് അടിച്ചു...

അമ്മു ഇക്കിളി ആയാ പോലെ പുളഞ്ഞു ...ഒന്ന് വിറച്ചു...

ഹ് ഇന്ദ്ര

എന്താ

നമ്മക്ക് ഇന്ന് പോണോ....

വേണം വേണം

വേണ്ട .....

അയ്യോ അങ്ങനെ പറയല്ലേ അമ്മു നമ്മൾ പോയിലെങ്കിൽ അച്ചു ജാനു ഒക്കെ എന്ത് വിചാരിക്കും....

അത് ഞാൻ ഓർത്തില്ല ....

പപ്പയെ വീഡിയോ കാൾ ചെയ്താലോ

ആ ഇവിടെ എന്താ എന്ന ചോദിച്ചാ എന്ത് പറയും

അത് സർപ്രൈസ് എന്ന് പറഞ്ഞ് സീൻ വിടാം....

ആണോ

ഉം

ശെരി വിളിക്ക് .... ഞാൻ ഫോൺ എടുത്ത് പപയെ വിളിച്ചു

ഹലോ

എന്താ ടാ ഒന്നും കാണുന്നില്ല

ആണോ

ഞാൻ എവിടെ ആണ് ഉള്ളത് എന്ന് പറ

കാണാതെ എങ്ങനെ ആണ് പറയുന്നത്

അവരെ ഒക്കെ വിളിക്ക്...

പപ്പ : കൃഷ്ണാ ഇങ്ങോട്ട് വന്നെ

വന്നോ

നിക്ക് വരുന്നു

അമ്മ : എന്താ ന്നെ ഒരു ഭാഗത്ത് ഇരിക്കാൻ വിടില്ല

പപ്പ : കണ്ണൻ വീഡിയോ കോൾ വിളിക്കുന്നു...

അമ്മ : ആണോ

ആൻ്റി: എന്താ ഡീ

അമ്മ : ചെക്കൻ വീഡിയോ കോൾ വിളിച്ചത്

പപ്പ : എല്ലാരും വന്നു....

അങ്കിൾ എവിടെ

പപ്പ : അവൻ കുളിക്കുവാ

ശെരി ഞാൻ കൈ മാറ്റി

അമ്മ : ഇത് എവിടെ ആണ് രണ്ടും

പപ്പ : ആഹാ നിങൾ അവിടെ എത്തിയോ

ആൻ്റി: ഇത് എവിടെ ആണ് രണ്ടും....

പപ്പ : ഇത് ഫ്ളാറ്റ് ആണ്

അമ്മ : ആഹാ നിങൾ അവിടെ ആണോ

അതെ അമ്മ ഇത് വരെ വന്നപ്പോ ഇങ്ങോട്ടും കൂടെ വന്നു പിന്നെ ഒരേ മഴ പോവാനും

💬 Comments

View all comments