Chapter Title : വധു is a ദേവത 21 [Doli]
പറ്റിയില്ല....
അമ്മ : അവിടെ മഴ ആണോ.... പപ്പ : ദാസാ ഇത്. നോക്ക് ആരാ എന്ന്
അങ്കിൾ : ആഹാ നിങൾ അവിടെ ആണോ നന്നായി നന്നായി....
ഹായ് അങ്കിൾ
അമ്മു : ഭക്ഷണം കഴിച്ചോ നിങൾ
പപ്പ : ഇല്ല കുട്ടാ ഇനി വേണം കഴിക്കാൻ
അങ്കിൾ : മോനെ വണ്ടി സൂപ്പർ
ആണോ
അങ്കിൾ : അടിപൊളി സാധനം
നോക്കട്ടെ അങ്കിള് ഒരണ്ണം
അമ്മു : വേണ്ട
ആൻ്റി: ഇന്ന് ഇവിടെ ആണോ....
അല്ല ആൻ്റി പൊവും
പപ്പ : എന്തിന് ഇനി ഈ രാത്രി പോവോന്നും വേണ്ട....
അമ്മു: ഞാൻ പറഞ്ഞത് ആണ് കേക്കണ്ടെ....
അത് വേണ്ട പപ്പ അവരൊക്കെ ഉള്ളപ്പൊ അത് ശെരി ആവില്ല
പപ്പ : ഇന്നാ പിന്നെ നിൻ്റെ ഇഷ്ടം പോലെ ചെയ്യ്... ശെരി എന്നാ പോട്ടെ സമയം ആയി ടാ പോത്തെ പതുക്കെ വണ്ടി ഓടിക്ക് കേട്ടോ വീട്ടിൽ എത്തിയിട്ട് വിളിക്ക്....
ശെരി പപ്പ ബൈ
അമ്മു
എന്താ
ഞാൻ ഇപ്പൊ ഇവരെ വിളിച്ചത് എന്തിനാ പറ
എന്തിനാ
നാളെ ഇവർ എങ്ങാനും നമ്മൾ ഇവിടെ വന്നത് അറിഞ്ഞോ സീൻ ഉണ്ടാവാതെ ഇരിക്കാൻ ആണ്....
എൻ്റെ അമ്മോ കാഞ്ഞ ബുദ്ധി തന്നെ....
മഴ കമ്മി ആയോ....
ഇല്ല
നമ്മക്ക് റൂം ഒന്ന് ഒരുക്കാം അപ്പോഴേക്കും മഴ കമ്മി ആവും.....
. . .
സമയം ഒമ്പത് ആയി
അമർ : അവര് വന്നു തോന്നുന്നു... അതെ വന്നു....
അച്ചു : ടാ ഇന്ദ്ര എവിടെ പോയത് ആണ് നീങ്ങൾ
എൻ്റെ പൊന്ന് മോനെ ഒടുക്കത്തെ മഴ
അമർ : നാളെ സീൻ ആവോ ഡാ
ഇല്ല എന്ത് സീൻ എടാ മഴ വേണം എന്നാലേ അവിടെ അടിപൊളി ആവൂ..... ഏയ് ഇല്ല
💬 Comments
View all comments